പുരുഷ ടി20 റാങ്കിങ്ങിലെ ആദ്യ 10 സ്ഥാനക്കാര്‍ ഇവരാണ്, ഐസിസി പട്ടിക ഇങ്ങനെ

സമകാലിക മലയാളം ഡെസ്ക്

ട്രാവിസ് ഹെഡ് (ഓസ്‌ട്രേലിയ)- ഐസിസി ടി20 റാങ്കിങ്ങില്‍ ഒന്നാമന്‍ (855 റേറ്റിങ്)

ട്രാവിസ് ഹെഡ് | എഎന്‍ഐ

തിലക് വര്‍മ (ഇന്ത്യ)- ഐസിസി റാങ്കിങ്ങില്‍ രണ്ടാം സ്ഥാനം (832 പോയിന്റ്)

തിലക് വര്‍മ | എക്‌സ്പ്രസ് ഫോട്ടോ

ഫില്‍ സാള്‍ട്ട് (ഇംഗ്ലണ്ട്)- ഐസിസി പട്ടികയില്‍ മൂന്നാമന്‍, (782 റേറ്റിങ്)

ഫില്‍ സാള്‍ട്ട് | എക്‌സ്പ്രസ് ഫോട്ടോ

സുര്യകുമാര്‍ യാദവ് (ഇന്ത്യ)- ഐസിസി ലിസ്റ്റില്‍ നാലാമന്‍, (763 റേറ്റിങ്)

സൂര്യകുമാര്‍ യാദവ് | പിടിഐ

ജോഷ് ബട്‌ലര്‍(ഇംഗ്ലണ്ട്)- ഐസിസി റാങ്കിങ്ങില്‍ അഞ്ചാം സ്ഥാനം,(746 റേറ്റിങ്)

ജോഷ് ബട്‌ലര്‍ | എക്സ്

ബാബര്‍ അസം (പാകിസ്ഥാന്‍)- ഐസിസി പട്ടികയില്‍ ആറാം സ്ഥാനം, (712 റേറ്റിങ്)

ബാബര്‍ അസം | എക്സ്

പതും നിസങ്ക (ശ്രീലങ്ക)-ഐസിസി പട്ടികയില്‍ ഏഴാമന്‍ (റേറ്റിങ്-707)

പതും നിസങ്ക | എക്സ്

മുഹമ്മദ് റിസ്വാന്‍ (പാകിസ്ഥാന്‍)-ഐസിസി റാങ്കിങ്ങില്‍ എട്ടാമന്‍ (റേറ്റിങ്-704)

മുഹമ്മദ് റിസ്വാന്‍ | എക്സ്

യശസ്വി ജയ്‌സ്വാള്‍ (ഇന്ത്യ)-ഐസിസി റാങ്കിങ്ങില്‍ ഒമ്പതാം സ്ഥാനത്ത് (റേറ്റിങ്-685)

യശസ്വി ജയ്സ്വാള്‍ | എക്സ്

കുഷാല്‍ പെരേര (ശ്രീലങ്ക)-ഐസിസി റാങ്കിങ്ങില്‍ പത്താം സ്ഥാനക്കാരന്‍ (റേറ്റിങ്-675)

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

കുഷാല്‍ പെരേര | എക്സ്