ആതിര അഗസ്റ്റിന്‍
മഴക്കാലം രോഗങ്ങളുടേയും കാലമാണ്. ആരോഗ്യകാര്യങ്ങളില്‍ വേണ്ടത്ര ശ്രദ്ധിച്ചില്ലെങ്കില്‍ രോഗം ഉറപ്പ്
രോഗപ്രതിരോധ ശേഷി കുറവുള്ള കുട്ടികള്‍ക്ക് പകര്‍ച്ചവ്യാധികള്‍ പിടിപെടാന്‍ സാധ്യത ഏറെയാണ്./back to school
തിളപ്പിച്ചാറിയ ശുദ്ധജലം മാത്രം കുട്ടികള്‍ക്ക് കുടിക്കാന്‍ നല്‍കുക. കഴിവതും തിളപ്പിച്ചാറിയ വെള്ളം വേണം നല്‍കാന്‍
മഴക്കാലത്ത് കുട്ടികള്‍ക്ക് ചൂടുള്ള ഭക്ഷണം തന്നെ നല്‍കാന്‍ ശ്രദ്ധിക്കുക. തണുത്ത ഭക്ഷണം നല്‍കിയാല്‍ ഫാരിന്‍ജൈറ്റിസ് പോലെ തൊണ്ടയ്ക്ക് പിടിപെടുന്ന രോഗങ്ങള്‍ വരാം.
അഞ്ച് വയസില്‍ താഴെയുള്ള കുട്ടികളെ ചെളിവെള്ളത്തില്‍ കഴിക്കാന്‍ അനുവദിക്കരുത്
മഴക്കാലത്ത് ചെറിയ ചൂടുവെള്ളത്തില്‍ മാത്രമേ കുളിപ്പിക്കാവൂ.
സ്‌കൂളില്‍ നിന്നും എത്തിയാലുടന്‍ നനഞ്ഞ വസ്ത്രങ്ങള്‍ മാറി ചെറുചൂടുവെള്ളത്തില്‍ കുളിപ്പിച്ച് തല നന്നായി തോര്‍ത്തിക്കൊടുക്കുക.
ചെരുപ്പിടാതെ റോഡിലെ ചെളി വെള്ളത്തില്‍ നടക്കാന്‍ അനുവദിക്കരുത്. കാല്‍പ്പാദങ്ങളിലെ വെള്ളത്തിന്റെ നനവ് കളയണം
അസുഖങ്ങള്‍ വന്നാല്‍ സ്വയം ചികിത്സ പാടില്ല
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ