'നിന്റെ മൗനത്തോട് പോരാടും'; ചിത്രങ്ങളുമായി അനുമോൾ

​എച്ച് പി

അടുത്തിടെയായി നിരവധി ഫോട്ടോഷൂട്ട് ചിത്രങ്ങളിലൂടെ സോഷ്യൽ മീഡിയയിൽ സജീവമാണ് അനുമോൾ.

അനുമോൾ | ഇൻസ്റ്റ​ഗ്രാം

‌സാരിയിലുള്ള മനോഹര ചിത്രങ്ങളാണ് അനുമോൾ കൂടുതലും പങ്കുവയ്ക്കുക.‌

അനുമോൾ | ഇൻസ്റ്റ​ഗ്രാം

യൂട്യൂബ് വ്ലോ​ഗിങ്ങിലും സജീവമാണ് അനുമോൾ.

അനുമോൾ | ഇൻസ്റ്റ​ഗ്രാം

യാത്രാ വിശേഷങ്ങളാണ് അനുമോൾ വ്ലോ​ഗിലൂടെ കൂടുതലും പങ്കുവയ്ക്കാറുള്ളത്.

അനുമോൾ | ഇൻസ്റ്റ​ഗ്രാം

നടി പങ്കുവച്ചിരിക്കുന്ന പുതിയ സാരി ചിത്രങ്ങളാണിപ്പോൾ ശ്രദ്ധേയമാകുന്നത്.

അനുമോൾ | ഇൻസ്റ്റ​ഗ്രാം

പച്ച നിറത്തിലെ സാരിയിലാണ് അനുമോൾ ഇത്തവണ തിളങ്ങിയിരിക്കുന്നത്.

അനുമോൾ | ഇൻസ്റ്റ​ഗ്രാം

ഹാർട്ട് ബീറ്റ് സീസൺ 2 വിലാണ് അനുമോൾ ഒടുവിൽ അഭിനയിച്ചത്.

അനുമോൾ | ഇൻസ്റ്റ​ഗ്രാം

സീരിസിലെ ഡോ രാധി എന്ന അനുവിന്റെ കഥാപാത്രം ശ്രദ്ധ നേടിയിരുന്നു.

അനുമോൾ | ഇൻസ്റ്റ​ഗ്രാം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം