'മമ്മ ആൻഡ് മീ'; മനോഹര ചിത്രങ്ങളുമായി അഹാന

​എച്ച് പി

തങ്ങളുടെ വ്യക്തിപരമായ വിശേഷങ്ങളെല്ലാം സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കുന്ന നടിയാണ് അഹാന കൃഷ്ണ.

അഹാന കൃഷ്ണ | ഇൻസ്റ്റ​ഗ്രാം

ഇടയ്ക്കിടെ ഫോട്ടോഷൂട്ട് ചിത്രങ്ങളും പങ്കുവയ്ക്കാറുണ്ട്.

അഹാന കൃഷ്ണ | ഇൻസ്റ്റ​ഗ്രാം

അമ്മ സിന്ധുവിനെക്കുറിച്ചും പലപ്പോഴും അഹാന വാചാലയാകാറുണ്ട്.ഇപ്പോഴിതാ അമ്മയ്ക്കൊപ്പമുള്ള ചിത്രങ്ങളുമായെത്തിയിരിക്കുകയാണ് അഹാന.

അഹാന കൃഷ്ണ | ഇൻസ്റ്റ​ഗ്രാം

അമ്മയ്ക്കൊപ്പവും ഫോട്ടോഷൂട്ടുകളുമായി അഹാനയെത്താറുണ്ട്.

അഹാന കൃഷ്ണ | ഇൻസ്റ്റ​ഗ്രാം

ഇപ്പോഴിതാ അമ്മയ്ക്കൊപ്പമുള്ള പുതിയ ചിത്രങ്ങളുമായെത്തിയിരിക്കുകയാണ് അഹാന.

അഹാന കൃഷ്ണ | ഇൻസ്റ്റ​ഗ്രാം

വെള്ള നിറത്തിലെ പ്രിന്റഡ് സാരിയിലാണ് അഹാനയെയും അമ്മയെയും കാണാനാവുക.

അഹാന കൃഷ്ണ | ഇൻസ്റ്റ​ഗ്രാം

'മമ്മ ആൻഡ് മീ' എന്ന ഹാഷ്ടാ​​ഗും അഹാന പങ്കുവച്ചിരിക്കുന്നത്.

അഹാന കൃഷ്ണ | ഇൻസ്റ്റ​ഗ്രാം

സിംപിൾ ലുക്കിലാണ് ഇരുവരെയും ചിത്രങ്ങളിൽ കാണാൻ കഴിയുക.

അഹാന കൃഷ്ണ | ഇൻസ്റ്റ​ഗ്രാം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം