'പ്രൊപ്പോസൽ ന്നാ ഇപ്പടി ഇരുക്കണം, വേറെ ലെവൽ'! ടൂറിസ്റ്റ് ഫാമിലിയിലെ ആ പ്രണയ രം​ഗം

​എച്ച് പി

തമിഴ് സിനിമാ രം​ഗത്തേക്ക് ടൂറിസ്റ്റ് ഫാമിലിയിലൂടെ മികച്ചൊരു എൻട്രി തന്നെയാണ് നടി യോ​ഗാലക്ഷ്മി നടത്തിയിരിക്കുന്നത്.

യോ​ഗാലക്ഷ്മി | ഇൻസ്റ്റ​ഗ്രാം

ടൂറിസ്റ്റ് ഫാമിലിയിലെ യോ​ഗാലക്ഷ്മിയുടെ കുറൽ എന്ന കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു.

യോ​ഗാലക്ഷ്മി | ഇൻസ്റ്റ​ഗ്രാം

ചിത്രത്തിലെ യോ​ഗാലക്ഷ്മിയുടെ പ്രണയ രം​ഗങ്ങൾക്കും വൻ സ്വീകാര്യതയാണ് ലഭിച്ചത്.

യോ​ഗാലക്ഷ്മി | ഇൻസ്റ്റ​ഗ്രാം

'പ്രൊപ്പോസൽ ന്നാ ഇപ്പടി ഇരുക്കണം', 'ഏറ്റവും മികച്ച പ്രൊപ്പോസൽ സീൻ' എന്നൊക്കെയാണ് ഈ രം​ഗത്തിന് ലഭിക്കുന്ന കമന്റുകൾ.

യോ​ഗാലക്ഷ്മി | ഇൻസ്റ്റ​ഗ്രാം

ഹാർട്ട് ബീറ്റ്, സിങ്ക പെണ്ണേ എന്നീ വെബ് സീരിസുകളിലാണ് യോ​ഗാലക്ഷ്മി ഇതിന് മുൻപ് അഭിനയിച്ചിരിക്കുന്നത്.

യോ​ഗാലക്ഷ്മി | ഇൻസ്റ്റ​ഗ്രാം

ഹാർട്ട് ബീറ്റ് സീസൺ 2 എന്ന വെബ് സീരിസാണ് യോ​ഗാലക്ഷ്മിയുടേതായി ഒടുവിൽ പ്രേക്ഷകരിലേക്കെത്തിയിരിക്കുന്ന പ്രൊജക്ട്.

യോ​ഗാലക്ഷ്മി | ഇൻസ്റ്റ​ഗ്രാം

സിമ്രാൻ, ശശികുമാർ, മിഥുൻ ജയ്ശങ്കർ എന്നിവരായിരുന്നു ടൂറിസ്റ്റ് ഫാമിലിയിൽ പ്രധാന വേഷങ്ങളിലെത്തിയത്.

യോ​ഗാലക്ഷ്മി | ഇൻസ്റ്റ​ഗ്രാം

ഹാർട്ട് ബീറ്റ് സീസൺ 2 വിലെ യോ​ഗാലക്ഷ്മിയുടെ കഥാപാത്രത്തിനും മികച്ച പ്രേക്ഷക പ്രശംസ നേടിയിരുന്നു.

യോ​ഗാലക്ഷ്മി | ഇൻസ്റ്റ​ഗ്രാം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം