'ലാൽ ഇഷ്ക്'! സൽവാറിൽ തിളങ്ങി ദുഷാര വിജയൻ

​എച്ച് പി

ശക്തമായ കഥാപാത്രങ്ങളിലൂടെ സിനിമാ പ്രേക്ഷകരുടെ മനം കവർന്നു കൊണ്ടിരിക്കുകയാണ് നടി ദുഷാര വിജയൻ.

ദുഷാര വിജയൻ | ഇൻസ്റ്റ​ഗ്രാം

അഭിനയപ്രാധാന്യമുള്ള സിനിമകൾ തിരഞ്ഞെടുക്കുന്നതിലും ദുഷാര വളരെ ശ്രദ്ധാലുവാണ്.

ദുഷാര വിജയൻ | ഇൻസ്റ്റ​ഗ്രാം

വീര ധീര സൂരനിലെ ദുഷാരയുടെ കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു.

ദുഷാര വിജയൻ | ഇൻസ്റ്റ​ഗ്രാം

വേട്ടയ്യൻ, രായൻ തുടങ്ങിയ ചിത്രങ്ങളിലെ നടിയുടെ കഥാപാത്രവും പ്രേക്ഷകരേറ്റെടുത്തു.

ദുഷാര വിജയൻ | ഇൻസ്റ്റ​ഗ്രാം

ദുഷാര പങ്കുവച്ചിരിക്കുന്ന പുതിയ ചിത്രങ്ങളാണിപ്പോൾ സോഷ്യൽ മീ‍ഡിയയുടെ മനം കവരുന്നത്.

ദുഷാര വിജയൻ | ഇൻസ്റ്റ​ഗ്രാം

ചുവപ്പ് നിറത്തിലെ സൽവാറിലാണ് ദുഷാര തിളങ്ങിയിരിക്കുന്നത്.

ദുഷാര വിജയൻ | ഇൻസ്റ്റ​ഗ്രാം

'ലാൽ ഇഷ്ക്' എന്നാണ് ദുഷാര ചിത്രങ്ങൾക്ക് ക്യാപ്ഷൻ കുറിച്ചിരിക്കുന്നത്.

ദുഷാര വിജയൻ | ഇൻസ്റ്റ​ഗ്രാം

'അഴക്' എന്നാണ് ദുഷാരയുടെ ചിത്രങ്ങൾക്ക് താഴെ നിറയുന്ന കമന്റുകൾ.

ദുഷാര വിജയൻ | ഇൻസ്റ്റ​ഗ്രാം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം