അമിതവണ്ണം ഒഴിവാക്കാന്‍ പുരുഷന്മാര്‍ ശ്രദ്ധിക്കേണ്ടത്

സമകാലിക മലയാളം ഡെസ്ക്

ധാരാളം വെള്ളം കുടിക്കുക. ഭക്ഷണത്തിനു മുന്‍പ് വെള്ളം കുടിക്കുന്നത് കഴിക്കുന്ന ഭക്ഷണത്തിന്റെ അളവു കുറയ്ക്കും. (Obesity )

വെള്ളം കുടിക്കുക | file

സോഫ്റ്റ് ഡ്രിങ്കുകള്‍, സോഡ തുടങ്ങിയവ ഒഴിവാക്കാം

പ്രതീകാത്മക ചിത്രം/ | ട്വിറ്റർ

മധുരം ചേര്‍ക്കാത്ത പഴച്ചാറുകള്‍, ഗ്രീന്‍ ടീ എന്നിവയും നല്ലതാണ്

ഗ്രീന്‍ ടീ | File

അനാരോഗ്യകരമായ ഭക്ഷണത്തോട് നോ പറയാം. ഫാറ്റ് കൂട്ടുന്ന കുക്കീസ്, പേസ്ട്രി, ചിസ്പ് തുടങ്ങിയവ ഒഴിവാക്കണം. ഇവ

pastry | File

അമിതമായി കാര്‍ബോഹൈഡ്രേറ്റ് ആഹാരം കഴിക്കാനുള്ള പ്രവണത നിയന്ത്രിക്കാം. സാലഡ് കഴിക്കുന്നത് പതിവാക്കാം.

സാലഡ് | file

ഡയറ്റിന്റെ പേരില്‍ ബ്രേക്ക്ഫാസ്റ്റ് ഒഴിവാക്കരുത്. സമീകൃതമായ പ്രാതല്‍ നല്ലതാണ്.

ബ്രേക്ക്ഫാസ്റ്റ് | file

ശാരീരിക അധ്വാനം ഇല്ലാത്ത ദിവസങ്ങളില്‍ അധികം അന്നജാഹാരം അടങ്ങിയ ആഹാരം നിയന്ത്രിക്കാം. കത്തിത്തീരാത്ത അന്നജം ആണ് കൊഴുപ്പായി മാറുന്നത് തടയും.

പ്രതീകാത്മക ചിത്രം | file

നോണ്‍ വെജ് ഫ്രൈ വിഭവങ്ങള്‍ കുറയ്ക്കാം. എണ്ണ കുറച്ച് പാകം ചെയ്തും ബേക്ക് ചെയ്തും ഗ്രില്‍ ചെയ്തും കഴിക്കാം.

നോണ്‍ വെജ് ഫ്രൈ വിഭവങ്ങള്‍ | File

ഭക്ഷണം കഴിക്കുന്നത് സ്വയം നിയന്ത്രിക്കാന്‍ ശീലിക്കുക.

Eating food with hands | File

വ്യായാമം ചെയ്തു തുടങ്ങാം.

വ്യായാമം | file

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | file