സമകാലിക മലയാളം ഡെസ്ക്
ദിവസവും 12 മണിക്കൂർ കൂടുതലുള്ള ജോലിയും തിരക്കേറിയ ജീവിത രീതിയും തലച്ചേറിന്റെ പ്രവർത്തനത്തെ മോശമായി ബാധിക്കുന്നു
ഡിജിറ്റൽ മീഡിയകളോടുള്ള പുതിയ തലമുറയുടെ അമിത ഉപയോഗം മറ്റുകാര്യങ്ങളിലുള്ള ശ്രദ്ധക്കുറവിന് കാരണമാകുന്നു
ഉറക്കമില്ലായിമ്മ തലച്ചേറിന്റെ പ്രവർത്തനത്തെ ബാധിക്കുന്നു.
കുറഞ്ഞ B12,നിർജ്ജലീകരണം,ആരോഗ്യകരമല്ലാത്ത ഭക്ഷണരീതി എന്നിവ തലച്ചോറിന്റെ മന്ദഗതിയ്ക്ക് കാരണമാകുന്നു
സ്ത്രീകൾക്കിടയിലെ ഹോർമോൺ പ്രശ്നങ്ങൾ,പ്രസവാനന്തര വിഷാദരോഗങ്ങൾ എന്നിവ തലച്ചോറിന്റെ പ്രവർത്തനത്തെ കാര്യമായി ബാധിക്കുന്നു
അന്തരീക്ഷത്തിലെ മലിനമായ വായു ശ്വസിക്കുന്നത് തലച്ചോറിന്റെ ആരോഗ്യം കുറക്കുന്നു
ആൾക്കുട്ടത്തിലെ ഒറ്റപ്പെടലുകൾ തലച്ചോറിൻരെ മന്ദഗതി കൂട്ടുന്നു
ജങ്ക് ഫുഡ്,ഓൺലൈൻ ക്ലാസുകൾ,തുടങ്ങിയവ വിദ്യാർത്ഥികളിൽ മാനസിക പിരിമുറുക്കങ്ങൾ കൂട്ടുന്നു,ഇത് തലച്ചോറിന്റെ പ്രവർത്ഥന ക്ഷമത കുറക്കുന്നു
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates