​ഗോൾഡൻ ​ഗേൾ! എല​ഗന്റ് ലുക്കിൽ ദീപിക പദുക്കോൺ

സമകാലിക മലയാളം ഡെസ്ക്

ഫാഷനിൽ

ഫാഷനിലെന്നും തന്റേതായ സ്റ്റേറ്റ്മെന്റ് കാത്തു സൂക്ഷിക്കുന്ന നടിയാണ് ദീപിക പദുക്കോൺ.

ദീപിക പദുക്കോൺ | ഇൻസ്റ്റ​ഗ്രാം

നമ്പർ വൺ നായിക

ചെറുതും വലുതുമായ ഒട്ടേറെ വേഷങ്ങൾ അവതരിപ്പിച്ച ദീപിക ഇന്ന് ബോളിവുഡിലെ നമ്പർ വൺ നായികമാരിലൊരാളാണ്.

ദീപിക പദുക്കോൺ | ഇൻസ്റ്റ​ഗ്രാം

ഇടവേള

മകൾ ജനിച്ചതോടെ അഭിനയത്തിൽ നിന്ന് ചെറിയൊരിടവേള എടുത്തിരിക്കുകയാണ് ദീപികയിപ്പോൾ.

ദീപിക പദുക്കോൺ | ഇൻസ്റ്റ​ഗ്രാം

പൊതുവേദികളിൽ

സിനിമാ രം​ഗത്തു നിന്ന് ചെറിയൊരു ബ്രേക്ക് എടുത്തെങ്കിലും പൊതുവേദികളിൽ വളരെ സജീവമാണ് ദീപിക.

ദീപിക പദുക്കോൺ | ഇൻസ്റ്റ​ഗ്രാം

ശ്രദ്ധേയമായി ചിത്രങ്ങൾ

ഇപ്പോഴിതാ ദീപിക പദുക്കോൺ പങ്കുവച്ചിരിക്കുന്ന പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയുടെ മനം കവരുന്നത്.

ദീപിക പദുക്കോൺ | ഇൻസ്റ്റ​ഗ്രാം

​ഗോൾഡൻ ലുക്കിൽ

​ഗോൾഡൻ നിറത്തിലെ വസ്ത്രത്തിലാണ് ദീപിക ഇത്തവണ തിളങ്ങിയിരിക്കുന്നത്.

ദീപിക പദുക്കോൺ | ഇൻസ്റ്റ​ഗ്രാം

ബിസിനസിലേക്കും

അടുത്തിടെ ബിസിനസ് രം​ഗത്തേക്കും ദീപിക കടന്നിരുന്നു.

ദീപിക പദുക്കോൺ | ഇൻസ്റ്റ​ഗ്രാം

ബ്യൂട്ടി വിഡിയോസ്

തന്റെ ബ്യൂട്ടി വിഡിയോസും ദീപിക ഇടയ്ക്ക് ഇൻസ്റ്റ​ഗ്രാമിലൂടെ പങ്കുവയ്ക്കാറുണ്ട്.

ദീപിക പദുക്കോൺ | ഇൻസ്റ്റ​ഗ്രാം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക