സമകാലിക മലയാളം ഡെസ്ക്
സന്ദേശങ്ങള്‍ മികവുറ്റതും ആകര്‍ഷകവും ആക്കാന്‍ 20 ലേറെ ചാറ്റ് തീമുകളും 30 പുതിയ വാള്‍പേപ്പറുകളും അവതരിപ്പിച്ചു
ക്ലിയര്‍ ചാറ്റ് നോട്ടിഫിക്കേഷന്‍- വായിക്കാത്ത സന്ദേശങ്ങള്‍ ചാറ്റ് ബോക്‌സില്‍ നിന്ന് എളുപ്പത്തില്‍ നീക്കാം. ചാറ്റ് സെറ്റിങ്‌സില്‍ പോയി ഫീച്ചര്‍ ഓണ്‍ചെയ്യാം.
ചാറ്റ് ഫല്‍ട്ടറില്‍ അപ്‌ഡേറ്റ് - ഉപയോക്താക്കള്‍ക്ക് ചാറ്റ് ഫില്‍ട്ടര്‍ പോയി വായിക്കാത്ത സന്ദേശങ്ങളുടെ കൃത്യമായ എണ്ണം കാണാന്‍ കഴിയും, ഇത് പ്രധാനപ്പെട്ട സന്ദേശങ്ങളൊന്നും നഷ്ടപ്പെടുന്നില്ലെന്ന് ഉറപ്പാക്കുന്നു.
വിഡിയോയുടെ വേഗത - വിഡിയോയുടെ വേഗത മാറ്റാന്‍ കഴിയും. നേരത്തെ വോയ്സ് നോട്ടുകളുടെ വേഗത മാത്രമേ മാറ്റാന്‍ കഴിഞ്ഞിരുന്നുള്ളു.
മെറ്റാ എഐ വിഡ്ജറ്റ് - ഉപയോക്താക്കള്‍ക്ക് ഹോം സ്‌ക്രീനിലേക്ക് മെറ്റാ എഐ വിഡ്ജറ്റ് ചേര്‍ക്കാന്‍ കഴിയും. ഇതിനായി Personalization > Widgets and place the AI widget on home screen തെരഞ്ഞെടുക്കാം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക