സമകാലിക മലയാളം ഡെസ്ക്
നടന്‍ കൃഷ്ണകുമാറിന്റെ ഭാര്യ സിന്ധുവും മക്കളായ അഹാന,ദിയ, ഇഷാനി, ഹന്‍സിക എന്നിവരെല്ലാം സോഷ്യല്‍ മീഡിയയ്ക്ക് ഏറെ സുപരിചതരാണ്.
കഴിഞ്ഞ സെപ്തംബറിലായിരുന്നു കൃഷ്ണകുമാറിന്റെ രണ്ടാമത്തെ മകളായ ദിയയും സുഹൃത്ത് അശ്വിനും തമ്മിലുള്ള വിവാഹം
ദിയയും അശ്വിനും തന്റെ ആദ്യ കണ്‍മണിയെ വരവേല്‍ക്കാന്‍ ഒരുങ്ങുകയാണ്.
അഞ്ചാം മാസത്തോട് അനുബന്ധിച്ച് നടത്തുന്ന പ്രത്യേക പൂജ ആഘോഷങ്ങളുടെ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം ദിയ പങ്കിട്ടിരുന്നു.
ഇപ്പോള്‍ ദിയയുടെ പൂജ ചടങ്ങില്‍ നിന്നുള്ള ചിത്രങ്ങള്‍ ഷെയര്‍ ചെയ്യുകയാണ് അഹാനയും
അനിയത്തിയെ ചേര്‍ത്തു പിടിക്കുന്ന അഹാനയെ ആണ് ചിത്രങ്ങളില്‍ കാണാനാവുക
അഹാനയുടെ സഹോദരിമാരും കൃഷ്ണകുമാറും ഭാര്യ സിന്ധുവും ഒപ്പം നില്‍ക്കുന്ന ചിത്രങ്ങളും പങ്കുവെച്ചിട്ടുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക