സമകാലിക മലയാളം ഡെസ്ക്
മിന്നും താരം
അഭിനയത്തിൽ മാത്രമല്ല ഫാഷൻ സെൻസിന്റെ കാര്യത്തിലും മിന്നും താരമാണ് കരീന കപൂർ.
കൈയടി നേടാറുണ്ട്
പലപ്പോഴും കരീനയുടെ ഫാഷൻ സെൻസ് ആരാധകരുടെ പ്രശംസ പിടിച്ചു പറ്റാറുണ്ട്.
പരീക്ഷണങ്ങൾ
ലുക്കിലായാലും വസ്ത്രത്തിലായാലും കരീന എപ്പോഴും പരീക്ഷണങ്ങൾ നടത്താറുണ്ട്.
പുത്തൻ ലുക്ക്
ട്രെഡീഷ്ണലും മോഡേണും ചേർന്നുള്ള കരീനയുടെ ഫ്യൂഷൻ ലുക്കാണിപ്പോൾ സോഷ്യൽ മീഡിയയുടെ മനം കവരുന്നത്.
മാല
പച്ചക്കല്ല് പതിപ്പിച്ച മാലയാണ് കരീനയുടെ ലുക്കിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്.
വൈറൽ
നിമിഷ നേരം കൊണ്ട് കരീനയുടെ പുതിയ ലുക്കും ആരാധകർക്കിടയിൽ ഹിറ്റായിരിക്കുകയാണ്.
ഫാഷൻ വേദികളിൽ
ഫാഷൻ വേദികളിലും വളരെ സജീവമാണിപ്പോൾ കരീന.
മക്കൾക്കൊപ്പം
മക്കൾക്കൊപ്പമുള്ള രസകരമായ വിഡിയോകളും കരീന ഇടയ്ക്ക് പങ്കുവയ്ക്കാറുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക