സമകാലിക മലയാളം ഡെസ്ക്
കൊല്ലം സുധിയുടെ ഭാര്യയായ രേണു സുധി സമൂഹമാധ്യമങ്ങളിലും ഏറെ സജീവമാണ്.
അടുത്തിടെ ഒരു റൊമാന്റിക് റീലില്‍ പ്രത്യക്ഷപ്പെട്ടതിനെത്തുടര്‍ന്ന് കടുത്ത വിമര്‍ശനങ്ങള്‍ രേണു സുധി ഏറ്റുവാങ്ങേണ്ടി വന്നു
അഭിനയം തന്റെ ജോലിയാണെന്നും ഇത് മനസിലാക്കാതെയാണ് പലരും പ്രതികരിക്കുന്നതെന്നായിരുന്നു രേണു സുധിയുടെ മറുപടി
ഇപ്പോള്‍ രേണുവിന്റെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.
കല്യാണപ്പെണ്ണിനെപ്പോലെ അണിഞ്ഞൊരുങ്ങിയ രേണുവാണ് ചിത്രങ്ങളില്‍ ഒപ്പമുള്ളത്
ചിത്രങ്ങളില്‍ നവ വരനേപ്പോലെ അണിഞ്ഞൊരുങ്ങിയ ഡോ.മനു ഗോപിനാഥിനേയും കാണാം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക