ദീപിക പദുക്കോണിന്റെ വിന്റേജ് ലുക്ക്

സമകാലിക മലയാളം ഡെസ്ക്

പാരിസ് ഫാഷന്‍ വീക്കില്‍ ദീപിക പദുക്കോണിന്റെ വിന്റേജ് ലുക്ക് ശ്രദ്ധേയമായി

ഇന്‍സ്റ്റഗ്രാമിലാണ് താരം ഫോട്ടോകള്‍ ഷെയര്‍ ചെയ്തിരിക്കുന്നത്.

ഈഫല്‍ ടവറിന്റെ പശ്ചാത്തലത്തിലാണ് ഫോട്ടോ

പ്രമുഖ ഫ്രഞ്ച് ആഡംബര ഫാഷന്‍ ബ്രാന്‍ഡായ ലൂയി വഹ്‌ടോണിന്റെ ആദ്യ ഇന്ത്യന്‍ അംബാസിഡറാണ് ദീപിക

നിരവധി അന്താരാഷ്ട്ര താരങ്ങള്‍ ലൂയി വാഹ്ടണിന്റെ ഷോയില്‍ പങ്കെടുത്തു.

2025ലെ പാരിസ് ഫാഷന്‍ വീക്കില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത് ദീപിക പദുക്കോണ്‍ ആണ്.

കര്‍ത്താവേ എന്നോട് കരുണ കാണിക്കണമേ, എന്നാണ് ഭര്‍ത്താവ് രണ്‍വീര്‍ സിങിന്റെ പ്രതികരണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക