സമകാലിക മലയാളം ഡെസ്ക്
പകലും രാത്രിയിലും ട്രെയിനുകള്‍ വ്യത്യസ്ത വേഗത്തില്‍ ഓടാന്‍ ചില കാരണങ്ങളുണ്ട്.
പകല്‍ സമയങ്ങളേക്കാള്‍ അതിവേഗത്തില്‍ ട്രെയിനുകള്‍ രാത്രിയില്‍ ഓടുന്നു
ട്രെയിനുകള്‍ രാത്രി വേഗത മാറ്റുന്നതില്‍ ഒത്തിരി കാരണങ്ങളുണ്ട്
രാത്രിയില്‍ ട്രെയിനുകള്‍ക്ക് സിഗ്നല്‍ ലഭിക്കുന്നത് കുറവായിരിക്കും, മാത്രമല്ല സ്‌റ്റോപ്പുകളും കുറവായിരിക്കും
പകല്‍ സമയങ്ങളില്‍ പ്രാദേശിക യാത്രക്കാര്‍ കൂടുതലായിരിക്കും, രാത്രിയില്‍ നേരെ തിരിച്ചും, അതുകൊണ്ട് ചെറിയ സ്‌റ്റേഷനുകള്‍ ഒഴിവാക്കാം
പകല്‍ സമയങ്ങളില്‍ പാസഞ്ചര്‍, ഷട്ടില്‍ ട്രെയിന്‍ സര്‍വീസുകള്‍ ഉള്ളതിനാല്‍ ട്രാഫിക് കൂടുതലായിരിക്കും. രാത്രിയില്‍ ട്രാഫിക് കുറവായിരിക്കും
രാത്രിയില്‍ ട്രാക്കുകളില്‍ അറ്റകുറ്റ പണികള്‍ കുറവായിരിക്കും, സുഗമമായി യാത്ര ചെയ്യാം
രാത്രിയില്‍ ചൂട് കുറവായതിനാല്‍ ട്രാക്കുകള്‍ക്കിടയില്‍ ഘര്‍ഷണം കുറന്നു, ഇതിലുടെ കൂടുതല്‍ വേഗത ലഭിക്കുന്നു
രാത്രിയില്‍ ട്രാക്കിലൂടെ മനുഷ്യരുടെയും മൃഗങ്ങളുടെയും സഞ്ചാരമില്ലാത്തതിനാല്‍ ഉയര്‍ന്ന വേഗതയില്‍ യാത്ര ചെയ്യാം
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക