സമകാലിക മലയാളം ഡെസ്ക്
ശ്രദ്ധേയ
യുവതാരങ്ങളിൽ ശ്രദ്ധേയായ നടിയാണ് പ്രിയ വാര്യർ.
ഒരു അഡാർ ലൗ
ഒരു അഡാർ ലൗ എന്ന ഒറ്റ ചിത്രത്തിലൂടെ ലോകമെമ്പാടും പ്രിയ ശ്രദ്ധ നേടി.
നിരവധി സിനിമകൾ
വിവിധ ഭാഷകളിലായി ഇതിനോടകം നിരവധി സിനിമകളിൽ പ്രിയ അഭിനയിച്ചിട്ടുണ്ട്.
ഒടുവിലെത്തിയ ചിത്രം
നിലാവുക്ക് എൻ മേൽ എന്നടി കോപം എന്ന ചിത്രമാണ് പ്രിയയുടേതായി ഒടുവിൽ പ്രേക്ഷകരിലേക്കെത്തിയ ചിത്രം.
മോഡലിങ്
മോഡലിങ് രംഗത്തും വളരെ സജീവമാണിപ്പോൾ പ്രിയ.
യാത്രാ വിശേഷങ്ങളും
തന്റെ യാത്രാ വിശേഷങ്ങളും പലപ്പോഴും പ്രിയ പങ്കുവയ്ക്കാറുണ്ട്.
വിമർശനങ്ങളും
പ്രശസ്തിയുടെ കൊടുമുടിയിൽ നിൽക്കുമ്പോഴും വിമർശനങ്ങളും പ്രിയയെ തേടിയെത്താറുണ്ട്. പൊതുവേ ഇതൊന്നും കണക്കിലെടുക്കുന്ന കൂട്ടിത്തിലല്ല പ്രിയ.
കൈയടിച്ച് ഫാഷൻ പ്രേമികൾ
ഇപ്പോഴിതാ പ്രിയയുടെ പുത്തൻ ലുക്കിന് കൈയടിക്കുകയാണ് ഫാഷൻ പ്രേമികൾ.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക