പപ്പായ കഴിച്ചാല്‍ ആരോഗ്യ ഗുണങ്ങള്‍ പലതാണ്

സമകാലിക മലയാളം ഡെസ്ക്

വിറ്റാമിന്‍ എ, വിറ്റാമിന്‍ സി, വിറ്റാമിന്‍ ഇ എന്നിവ ഉയര്‍ന്ന അളവില്‍ അടങ്ങിയിട്ടുള്ള പഴമാണ് പപ്പായ

ദിവസവും കഴിച്ചാല്‍ ഹൃദ്രോഗ സാധ്യത കുറയ്ക്കാന്‍ സഹായിക്കുന്നു

രാവിലെ വെറും വയറ്റില്‍ കഴിയ്ക്കുന്നത് നിറയെ ആരോഗ്യ ഗുണങ്ങള്‍ നല്‍കും

രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ധിക്കുന്നത് ഒഴിവാക്കുന്നു.

മലവിസര്‍ജനം സുഗമമാക്കുന്ന പ്രകൃതിദത്ത പഴമാണ് പപ്പായ.

വൈറ്റമിന്‍ സി അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും

ഒരു കപ്പ് പപ്പായയില്‍ ഏകദേശം 60 കലോറി ഉണ്ട്.

ശരീരഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ പപ്പായ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക