ജിമ്മില്‍ പോകാന്‍ മടിയാണോ? വയര്‍ കുറയ്ക്കാനുള്ള അഞ്ച് വഴികള്‍ ഇതാ

സമകാലിക മലയാളം ഡെസ്ക്

വയര്‍ കുറയ്ക്കണമെന്ന് ആഗ്രഹമുണ്ടെങ്കിലും പലര്‍ക്കും ജിമ്മില്‍ പോകാന്‍ മടിയാണ്‌

നിരാശരാകേണ്ട, വീട്ടിലിരുന്ന് തന്നെ വയര്‍ കുറയ്ക്കാം, ജീവിതചര്യയില്‍ ചില മാറ്റങ്ങള്‍ കൊണ്ടുവന്നാല്‍ മതി

വയറിലെ കൊഴുപ്പിനെ ഇല്ലാതാക്കുന്ന ഭക്ഷണങ്ങള്‍ കഴിക്കാം

പ്രോട്ടീനും ഫൈബറും അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുക, പഞ്ചസാര അടങ്ങിയതും ജങ്ക് ഫുഡും ഒഴിവാക്കാം

വീട്ടിലിരുന്ന് ചെറിയ രിതിയില്‍ വ്യായാമം ചെയ്യുക, യോഗ, ജംപിങ് എന്നിവയും അഭികാമ്യമാണ്

ശരീരത്തിന് ഫാറ്റ് ബേണ്‍ ചെയ്യാന്‍ ആവശ്യമായ വെള്ളം കുടിക്കുക. ദിസവസേന 8 ഗ്ലാസ് വെള്ളമെങ്കിലും കുടിക്കുക

നന്നായി ഉറങ്ങുക- ഉറക്കം കുറയുന്നത് വയറില്‍ കൊഴുപ്പ് അടിഞ്ഞ് കൂടുന്നതിന് കാരണമാകും. രാത്രിയില്‍ 7 മുതല്‍ 8 മണിക്കൂര്‍ വരെ ഉറക്കം ആവശ്യമാണ്.

അമിതമായ സ്‌ട്രെസ് ശരീര ഭാരം കൂട്ടും. മെഡിറ്റേഷണ്‍, ഡീപ്പ് ബ്രീത്തിങ് എന്നിവ ശീലമാക്കുക.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക