സമകാലിക മലയാളം ഡെസ്ക്
എല്ലാ മേഖലയിലും
ഡാൻസ്, പാട്ട്, അഭിനയം തുടങ്ങി എല്ലാ മേഖലയിലും തന്റെ കഴിവ് തെളിയിച്ചിട്ടുള്ള നടിയാണ് അദിതി ശങ്കർ.
കാർത്തിയ്ക്കൊപ്പം
കാർത്തി നായകനായെത്തിയ വിരുമൻ എന്ന ചിത്രത്തിലൂടെയാണ് അദിതി അഭിനയ രംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്.
പാട്ട്
അഭിനയിച്ച മിക്ക സിനിമകളിലും അദിതി പാട്ടുകളും പാടാറുണ്ട്.
ഡോക്ടറായി കാണാൻ
അദിതിയെ ഒരു ഡോക്ടറായി കാണാൻ ആയിരുന്നു അച്ഛനും സംവിധായകനുമായ ശങ്കറിന്റെ ആഗ്രഹം.
എംബിബിഎസ്
എംബിബിഎസ് പൂർത്തിയാക്കിയ അദിതിയാകട്ടെ പഠനത്തിനു ശേഷം അഭിനയിക്കാനുള്ള ആഗ്രഹം വെളിപ്പെടുത്തുകയും ചെയ്തു.
പിന്നണി ഗായിക
2022 ൽ റിലീസ് ചെയ്ത ഘനി എന്ന ചിത്രത്തിലൂടെ, പിന്നണി ഗായികയായിട്ടായിരുന്നു അദിതിയുടെ സിനിമ അരങ്ങേറ്റം.
വേദികളിൽ
നിരവധി വേദികളിലും അദിതി ഡാൻസും പാട്ടുമായെത്താറുണ്ട്.
ക്യാപ്ഷൻ
'ആരെങ്കിലും പിങ്ക് എന്ന് പറഞ്ഞോ?' എന്നാണ് തന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവച്ച് അദിതി കുറിച്ചിരിക്കുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക