സമകാലിക മലയാളം ഡെസ്ക്
നിറ സാന്നിധ്യം
ഒരു കാലത്ത് തമിഴിലും മലയാളത്തിലും തെലുങ്കിലുമൊക്കെ ഒരുപോലെ തിളങ്ങി നിന്ന നടിയായിരുന്നു സ്നേഹ.
സ്നേഹ കാരക്ടര്‍ റോളുകളിലും
കാരക്ടര്‍ റോളുകളിലുമെത്തി സ്നേഹ പ്രേക്ഷകരെ ഞെട്ടിക്കാറുണ്ട്.
ചെറുപ്പം
പ്രായം 40 കഴിഞ്ഞിട്ടും ഇപ്പോഴും ചെറുപ്പമായിരിക്കുന്നതിന്‍റെ രഹസ്യമെന്താണെന്ന് സ്നേഹയോട് ആരാധകര്‍ പലപ്പോഴും ചോദിക്കാറുണ്ട്.
ഡയറ്റും വര്‍ക്കൗട്ടും
ഡയറ്റും വര്‍ക്കൗട്ടുമാണ് സ്നേഹയുടെ ഈ ശരീര സൗന്ദര്യത്തിന് പിന്നില്‍.
ഭക്ഷണക്രമം
'മുട്ട, പപ്പായ, ചപ്പാത്തി, പച്ചക്കറികൾ എന്നിവയാണ് താന്‍ ദിവസവും കഴിക്കാറ്'- എന്ന് സ്നേഹ ഒരഭിമുഖത്തില്‍ പറഞ്ഞിരുന്നു.
കൃത്യമായ വ്യായാമവും
'ഡയറ്റിന് പുറമേ കൃത്യമായ വ്യായാമവും സ്നേഹ ചെയ്യാറുണ്ട്. എയ്റോബിക്സ്, യോഗ, സുംബ തുടങ്ങിയവയും താന്‍ ചെയ്യാറുണ്ടെന്ന്' സ്നേഹ മുന്‍പ് പറഞ്ഞിട്ടുണ്ട്.
അങ്ങനെ ചെയ്യരുത്
'മെലിയാനായി മാത്രം നമ്മുടെ ശരീരത്തെ പീഡിപ്പിക്കരുത്' എന്നും സ്നേഹ മുന്‍പൊരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
ദ് ഗോട്ട്
വിജയ് നായകനായെത്തിയ ദ് ഗോട്ട് ആണ് സ്നേഹയുടേതായി ഒടുവിലെത്തിയ ചിത്രം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക