സമകാലിക മലയാളം ഡെസ്ക്
ശ്രദ്ധേയ
യുവതാരങ്ങളിൽ ശ്രദ്ധേയ ആണ് അന്ന ബെൻ.
തമിഴിലും
മലയാളവും കടന്ന് തമിഴിലും സാന്നിധ്യമറിയിച്ചിരിക്കുകയാണ് അന്ന.
മോഡേൺ ലുക്കിൽ
അൾട്രാ മോഡേൺ ലുക്കിലാണ് പുത്തൻ ഫോട്ടോഷൂട്ടിൽ അന്ന തിളങ്ങിയിരിക്കുന്നത്.
മിനി ഡ്രസിൽ
ചുവപ്പ് നിറത്തിലെ മിനി ഡ്രസിലാണ് അന്നയെ കാണാനാവുക.
ഗോൾഡൻ ആഭരണങ്ങളും
ഗോൾഡൻ നിറത്തിലെ ഹെവി ആഭരണങ്ങളാണ് അന്ന അണിഞ്ഞിരിക്കുന്നത്.
മേക്കപ്പ്
ഐ മേക്കപ്പിനാണ് അന്ന കൂടുതൽ പ്രാധാന്യം നൽകിയിരിക്കുന്നത്.
നീളൻ മുടിയും
പിന്നിയിട്ട നീളൻ മുടിയും അന്നയുടെ ലുക്കിന് പൂർണതയേകി.
കൊട്ടുകാളി
കൊട്ടുകാളി എന്ന ചിത്രത്തിലെ അന്നയുടെ അഭിനയം ഏറെ പ്രശംസകൾ ഏറ്റുവാങ്ങിയിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക