ഐപിഎല്ലിലെ ഇക്കാര്യങ്ങള്‍ അറിയാമോ?

സമകാലിക മലയാളം ഡെസ്ക്

ഏറ്റവും കൂടുതല്‍ കപ്പ് നേടിയത് മുംബൈ ഇന്ത്യന്‍സും ചെന്നൈ സൂപ്പര്‍ കിങ്‌സുമാണ്

ഇരുടീമുകളും അഞ്ച് തവണ കീരിടം സ്വന്തമാക്കി

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മൂന്ന് കീരീടം നേടി

ഏറ്റവും കൂടുതല്‍ റണ്‍സ് വിരാട് കോഹ് ലിയുടെ പേരിലാണ്. 8004 റണ്‍സാണ് സമ്പാദ്യം

ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ ക്രിസ് ഗെയ്‌ലിന്റെ പേരിലാണ്. 66 പന്തില്‍ നിന്ന് 175 റണ്‍സ്

ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ യുസ് വേന്ദ്ര ചാഹലിനാണ്. 205 വിക്കറ്റുകളാണ് സമ്പാദ്യം

Chahal

ഏറ്റവും അധികം മത്സരം കളിച്ചത് മുന്‍ ഇന്ത്യന്‍ നായകന്‍ ധോനിയാണ്. 264 മത്സരങ്ങള്‍

ഏറ്റവും കൂടുതല്‍ ക്യാച്ച് വിരാട് കോഹ് ലി. (114)

മുംബൈ ഇന്ത്യന്‍സ് ഡല്‍ഹി ഡെയര്‍ ഡെവിള്‍സിനെ 146 റണ്‍സിന് പരാജയപ്പെടുത്തിയതാണ് ഏറ്റവും വലിയ വിജയം

റോയല്‍ ചാലഞ്ചേഴ്‌സിനെതിരെ സണ്‍റൈസേഴ്‌സ് നേടിയ 287 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍

ഏറ്റവും കുറഞ്ഞ സ്‌കോര്‍ കൊല്‍ക്കത്തയുടെ പേരിലാണ്. ആര്‍സിബിക്കെതിരായ മത്സരത്തില്‍ 49 റണ്‍സാണ് നേടിയത്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക