സമകാലിക മലയാളം ഡെസ്ക്
വിവാഹം
വിവാഹ വാർത്തകളുമായി ബന്ധപ്പെട്ട് അടുത്തിടെ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്ന തെന്നിന്ത്യൻ നായികയാണ് തമന്ന.
പ്രണയം
നടൻ വിജയ് വർമയുമായുള്ള തമന്നയുടെ പ്രണയവും വാർത്തകളിലിടം നേടിയിരുന്നു.
അഭ്യൂഹങ്ങൾ
എന്നാൽ വിജയ് വർമയുമായുള്ള പ്രണയം തമന്ന അവസാനിപ്പിച്ചു എന്ന തരത്തിലും അഭ്യൂഹങ്ങൾ പരക്കുന്നുണ്ട്.
സന്യാസിനിയായി
ഒഡെല 2 ആണ് തമന്നയുടേതായി ഇനി വരാനുള്ള ചിത്രം.
റിലീസ്
ഏപ്രിൽ 17 ന് ചിത്രം റിലീസ് ചെയ്യും.
ഹാപ്പി ഡേയ്സ്
ഹാപ്പി ഡേയ്സ് ആണ് തമന്നയുടെ കരിയറിൽ വഴിത്തിരിവായ ചിത്രം.
ഡാൻസ്
തമന്നയുടെ ഡാൻസിനും ആരാധകരേറെയാണ്. അടുത്തിടെ ഒരഭിമുഖത്തിൽ താൻ സിനിമയിൽ നിലനിന്നു പോകുന്നതിന്റെ കാരണം തന്നെ ഡാൻസ് ആണെന്ന് തമന്ന പറഞ്ഞിരുന്നു.
ഹിറ്റ്
ജയിലർ, സ്ത്രീ 2 തുടങ്ങിയ ചിത്രങ്ങളിലെ തമന്നയുടെ ഡാൻസ് വൻ തരംഗമായി മാറിയിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക