'ഈ കറുപ്പിനും വെളുപ്പിനുമിടയിൽ എന്തോ ഒന്നുണ്ട്!' കാണാം ചിത്രങ്ങൾ

സമകാലിക മലയാളം ഡെസ്ക്

മലർ മിസ്

പ്രേമം എന്ന ചിത്രത്തിൽ മലർ മിസ് ആയെത്തി പ്രേക്ഷക മനം കവർന്ന നടിയാണ് സായ് പല്ലവി.

സായ് പല്ലവി | ഇൻസ്റ്റ​ഗ്രാം

സെലക്ടീവായി

വളരെ സെലക്ടീവായി മാത്രം സിനിമകൾ ചെയ്യുന്ന നടി കൂടിയാണ് സായ് പല്ലവി.

സായ് പല്ലവി | ഇൻസ്റ്റ​ഗ്രാം

സോഷ്യൽ മീ‍ഡിയയിൽ

സോഷ്യൽ അത്ര സജീവമായ ആളല്ല നടി. വല്ലപ്പോഴുമൊരിക്കൽ മാത്രമാണ് തന്റെ സ്വന്തം ചിത്രങ്ങൾ സായ് പല്ലവി പങ്കുവയ്ക്കാറുള്ളത്.

സായ് പല്ലവി | ഇൻസ്റ്റ​ഗ്രാം

പുതിയ ചിത്രങ്ങൾ

ഇപ്പോഴിതാ തന്റെ മനോഹരമായ കാൻഡിഡ് ചിത്രങ്ങളുമായാണ് നടി എത്തിയിരിക്കുന്നത്.

സായ് പല്ലവി | ഇൻസ്റ്റ​ഗ്രാം

ക്യാപ്ഷൻ

"ഈ കറുപ്പിനും വെളുപ്പിനുമിടയിൽ എന്തോ ഒന്നുണ്ട്. അവ നിങ്ങളുടെ യഥാർഥ നിറം കാണിക്കുന്നു".- എന്നാണ് സായ് പല്ലവി ചിത്രങ്ങൾക്കൊപ്പം കുറിച്ചിരിക്കുന്നത്.

സായ് പല്ലവി | ഇൻസ്റ്റ​ഗ്രാം

കമന്റുമായി ആരാധകരും

'നിങ്ങൾ ഇൻസ്റ്റ പാസ്‌വേർഡ് മറന്നെന്നാണ് ഞങ്ങൾ വിചാരിച്ചിരുന്നത്', 'ഒടുവിൽ തിരിച്ചെത്തി' എന്നൊക്കെയാണ് ആരാധകരുടെ കമന്റുകൾ.

സായ് പല്ലവി | ഇൻസ്റ്റ​ഗ്രാം

തണ്ടേൽ

നാ​ഗ ചൈതന്യയ്ക്കൊപ്പമെത്തിയ തണ്ടേൽ ആണ് സായ് പല്ലവിയുടേതായി ഒടുവിലെത്തിയ ചിത്രം.

സായ് പല്ലവി | ഇൻസ്റ്റ​ഗ്രാം

പരാജയമായി മാറി

വൻ ഹൈപ്പിലെത്തിയ ചിത്രമായിരുന്നുവെങ്കിലും തണ്ടേൽ തിയറ്ററുകളിൽ പരാജയമായി മാറിയിരുന്നു.

സായ് പല്ലവി | ഇൻസ്റ്റ​ഗ്രാം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക