സമകാലിക മലയാളം ഡെസ്ക്
അഡ്വാന്‍സ് ബുക്കിങ്ങിലൂടെ ആദ്യ ദിനം 50 കോടി ക്ലബിലെത്തി 'എമ്പുരാന്‍
കേരളത്തില്‍ മാത്രം 750 സ്‌ക്രീനുകളിലാണ് എമ്പുരാന്‍ പ്രദര്‍ശിപ്പിക്കുന്നത്
ബാഹുബലി 2 ആണ് അഡ്വാന്‍സ് ബുക്കിങ്ങിലൂടെ ഏറ്റവും അധികം പണം കൊയ്തത്
ഇന്ത്യന്‍ സിനിമാ ചരിത്രത്തിലാദ്യമായി 90 കോടിയാണ് അഡ്വാന്‍സ് ബുക്കിങ്ങിലൂടെ നേടിയത്
അല്ലു അര്‍ജുന്‍ ചിത്രം 'പുഷ്പ 2' 50 കോടി നേടി
രാജമൗലി ചിത്രം ആര്‍ആര്‍ആര്‍ അഡ്വാന്‍സ് ബുക്കിങ്ങിലൂടെ 30 കോടി നേടി
ഷാരൂഖ് ചിത്രം ജവാന്‍ 41 കോടി നേടി
ഷാരുഖ് ചിത്രം പത്താന്‍ 15 കോടിയാണ് അഡ്വാന്‍സ് ബുക്കിങ്ങിലൂടെ നേടിയത്
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക