ബംഗാളികളെ കടത്തിവെട്ടാനാവില്ല!

സമകാലിക മലയാളം ഡെസ്ക്

കേരളത്തില്‍ 2025 മാര്‍ച്ച് 14 വരെ രജിസ്റ്റര്‍ ചെയ്തത് 3,72,088 പേര്‍

ഏറ്റവും കൂടതല്‍ പേര്‍ പശ്ചിമ ബംഗാളില്‍ നിന്നാണ്. (1,23,755)

അസമില്‍ 65,313 പേരാണ് ഉള്ളത്.

ബിഹാറില്‍ നിന്ന് 51,063 പേരാണ് അതിഥി പോര്‍ട്ടില്‍ രജിസ്റ്റര്‍ ചെയ്തവര്‍

സംസ്ഥാനത്തുള്ള ഒഡീഷക്കാരുടെ എണ്ണം 45,212 ആണ്

ഝാര്‍ഖണ്ഡില്‍ നിന്ന് 30,392 പേരാണുളളത്

ഉത്തര്‍ പ്രദേശില്‍ നിന്ന് 18,354 പേരും തമിഴ്‌നാട്ടില്‍ നിന്ന് 15,763 പേരുമുണ്ട്

ലക്ഷദ്വിപില്‍ നിന്നുള്ളവരാണ് ഏറ്റവും കുറവ് (എട്ടുപേര്‍)

ദാദ്രാ നാഗര്‍ ഹവേലിയില്‍ നിന്ന് 21 പേരും ഡാമന്‍ ദിയു 22 പേരും അതിഥി തൊഴിലാളികളായുണ്ട്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക