കുട്ടികള്‍ക്ക് ഫോണ്‍ കൊടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

Amal Joy

ഓണ്‍ലൈനില്‍ സ്വകാര്യതയും സുരക്ഷയും ഉറപ്പാക്കേണ്ടതിനെ കുറിച്ച് കുട്ടികളെ ബോധവാന്‍മാരാക്കണം

എന്താണ് യഥാര്‍ത്ഥ്യമെന്നും എന്താണ് വ്യാജമെന്നും വേര്‍തിരിച്ചറിയാന്‍ കുട്ടികളെ പ്രാപ്തരാക്കണം

തട്ടിപ്പുകളില്‍ വീണുപോകാതിരിക്കാന്‍ പാസ്വേര്‍ഡുകളും സ്വകാര്യ വിവരങ്ങളും പങ്കുവയ്ക്കാതിരിക്കാന്‍ പഠിപ്പിക്കുക

വ്യക്തിപരമായ വിവരം വെളിപ്പെടുത്താന്‍ തട്ടിപ്പുകാര്‍ നിങ്ങളുടെ കുട്ടികളെ പ്രേരിപ്പിച്ചേക്കാം

അക്കൗണ്ട് വിവരം ആവശ്യപ്പെടുന്നതോ, അറ്റാച്ച്‌മെന്റ് ഉള്ളതോ ആയ, സന്ദേശം, ലിങ്ക്, അല്ലെങ്കില്‍ ഇമെയില്‍ ലഭിച്ചാല്‍, രക്ഷിതാക്കളെ സമീപിക്കാന്‍ പഠിപ്പിക്കുക

അപരിചിതരില്‍ നിന്നും സൗഹൃദ അഭ്യര്‍ത്ഥനകള്‍ സ്വീകരിക്കാതിരിക്കുക

അസാധാരണ സന്ദേശങ്ങള്‍ ലഭിച്ചാല്‍ മാതാപിതാക്കളെ സമീപീക്കാന്‍ പറയുക

സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ സ്വകാര്യത സംരക്ഷിക്കുവാനുള്ള സെറ്റിങ്‌സ് ക്രമീകരിക്കുക

ഓണ്‍ലൈന്‍ ഗെയിമുകളില്‍ സ്വകാര്യവിവരങ്ങളും സ്വകാര്യചിത്രങ്ങളും പങ്കുവയ്ക്കാതിരിക്കുക

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക