ഹിമ പ്രകാശ്
തിയറ്ററുകളില്‍ കൈയടിയും ആര്‍പ്പുവിളി ഉയരാന്‍ ചില മാസ് ഡയലോഗുകള്‍ മാത്രം മതി. ലൂസിഫറിലെ ആ ഹിറ്റ് ഡയലോഗുകളിലൂടെ.
'എന്നെ അറിയുന്നവരോട് ഞാൻ പണ്ടേ പറഞ്ഞിട്ടുണ്ട്. നാർക്കോട്ടിക്സ് ഈസ് എ ഡേർട്ടി ബിസിനസ്. ഈ പണി സ്റ്റീഫൻ ചെയ്യില്ല, നീയും ചെയ്യില്ല'.
'സ്റ്റീഫാ നിന്നെ രക്ഷിക്കാനിപ്പോൾ പികെ രാംദാസ് ഇല്ല. നിന്നെ രക്ഷിക്കാൻ ആരുണ്ടെടാ'.
'യുദ്ധം നന്മയും തിന്മയും തമ്മിൽ അല്ല, തിന്മയും തിന്മയും തമ്മിലാണ്. വലിയ തിന്മയും ചെറിയ തിന്മയും തമ്മിൽ'.
'എന്റെ പകയിൽ നീറിയൊടുങ്ങുമ്പോൾ അവരറിയും ഞാൻ അവരുടെ ഒരേയൊരു രാജാവായിരുന്നുവെന്ന്, ഒരേ ഒരു രാജാവ്'.
'എന്റെ പിള്ളേരേ തൊടുവോടാ...'
'ദിസ് ഡീൽ ഈസ് വിത്ത് ദ് ഡെവിൾ. കർഷകനല്ലേ മാഡം, ഒന്ന് കള പറിക്കാൻ ഇറങ്ങിയതാ'.
'എന്റെ കളരിയിൽ വെട്ടിന്റെ എണ്ണമല്ല ആഴമാണ് കണക്ക്'.
'പി കെ രാംദാസ് എന്ന വൻമരം വീണു...പകരം ഇനി ആര്?? '
'ഉപദേശം കൊള്ളാം വർമ സാറേ, പക്ഷേ ചെറിയൊരു പ്രശ്‌നമുണ്ട് .. തന്റെ തന്തയല്ല എന്റെ തന്ത...'
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക