സുജിത് പി.കെ.
ചന്ദ്രന്റെ സഞ്ചാരപഥങ്ങളെ 27 എണ്ണത്തെ പൗരാണികര്‍ അശ്വതി മുതല്‍ രേവതി വരെ പേരിട്ടുവിളിച്ചു. പ്രസ്തുത ദിവസം ആ നക്ഷത്രത്തിന്റെ ദിനമായാണ് കാണുന്നത്.
അശ്വതി - കാഞ്ഞിരം
ഭരണി -നെല്ലി
കാര്‍ത്തിക -അത്തി
രോഹിണി- ഞാവല്‍
മകയിരം -കരിങ്ങാലി
തിരുവാതിര -കരിമരം
പുണര്‍തം - മുള
പൂയം - അരയാല്‍
ആയില്യം - നാഗമരം
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക