ധനോജ്
2024-25 സാമ്പത്തിക വര്‍ഷത്തില്‍ സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഉണ്ടായ വര്‍ധന ഏകദേശം 17,000 രൂപ
2024 ഏപ്രില്‍ ഒന്നിന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 50,880 രൂപയായിരുന്നു
2024 മാര്‍ച്ച് 29നാണ് സ്വര്‍ണവില ആദ്യമായി 50,000 കടന്നത്
2025 ജനുവരി 22നാണ് സ്വര്‍ണവില ആദ്യമായി 60,000 തൊട്ടത്. പത്തുമാസത്തിനിടെ സ്വര്‍ണവിലയില്‍ പതിനായിരം രൂപയുടെ വര്‍ധനയാണ് ഉണ്ടായത്.
2025 ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള മൂന്ന് മാസത്തിനിടെ സ്വര്‍ണവില കുതിക്കുന്നതാണ് കണ്ടത്. പവന് ഏഴായിരം രൂപയില്‍പ്പരമാണ് വര്‍ധിച്ചത്.
മാര്‍ച്ച് മാസത്തിലാണ് 65,000, 66,000, 67,000 എന്നി നാഴികക്കല്ലുകള്‍ പിന്നിട്ടത്.
2025 മാര്‍ച്ച് 14നാണ് സ്വര്‍ണവില ആദ്യമായ 65,000 തൊട്ടത്
നാലുദിവസം കഴിഞ്ഞ് മാര്‍ച്ച് 18ന് 66,000 കടന്നും സ്വര്‍ണവില കുതിച്ചു
മാര്‍ച്ച് 31നാണ് ആദ്യമായി സ്വര്‍ണവില 67,000 കടന്നത്
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക