സമകാലിക മലയാളം ഡെസ്ക്
2025 ലെ ഐപിഎല്ലിലെ ഏറ്റവും ദൈര്‍ഘ്യമേറിയ 6 സിക്സുകള്‍
ട്രാവിസ് ഹെഡ്(സണ്‍റൈസേഴ്‌സ് ഹൈദരാബാദ്) രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തില്‍ 105 മീറ്റര്‍ സിക്‌സ് നേടി
ഫില്‍ സാള്‍ട്ട്(റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍) ഗുജറാത്ത് ടൈറ്റന്‍സിനെതിരെ 105 മീറ്റര്‍ സിക്സ് അടിച്ചു
അഭിഷേക് ശര്‍മ(സണ്‍റൈസേഴ്‌സ് ഹൈദരാബാദ്) -പഞ്ചാബ് കിങ്‌സിനെതിരെ അഭിഷേക് ശര്‍മ 106 മീറ്റര്‍ സിക്‌സ് നേടി
ആന്ദ്രെ റസ്സല്‍(കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്) - ഡല്‍ഹി ക്യാപിറ്റല്‍സിന്റെ മിച്ചല്‍ സ്റ്റാര്‍ക്കിനെതിരെ 106 മീറ്റര്‍ സിക്‌സ് നേടി
ഹെന്റിച്ച് ക്ലാസന്‍(സണ്‍റൈസേഴ്‌സ് ഹൈദരാബാദ്) - മുംബൈ ഇന്ത്യന്‍സിനെതിരെ 107 മീറ്റര്‍ സിക്സ് അടിച്ചു
രവീന്ദ്ര ജഡേജ-(ചെന്നൈ സൂപ്പര്‍ കിങ്‌സ്)- ആര്‍സിബിക്കെതിരെയുള്ള മത്സരത്തില്‍ 109 മീറ്റര്‍ അടിച്ചു
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ