എച്ച് പി
ബോർഡർ
1971ലെ ലോംഗെവാല യുദ്ധത്തിലെ സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
എൽഒസി: കാർഗിൽ
ഇന്ത്യയിലേക്കുള്ള പാക് നുഴഞ്ഞു കയറ്റം തടയാനായി ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ വിജയ്‌യെ ആസ്പദമാക്കി ഒരുക്കിയ ചിത്രമാണ് എൽഒസി: കാർഗിൽ.
കുരുക്ഷേത്ര
കാര്‍ഗില്‍ യുദ്ധത്തെ പശ്ചാത്തലമാക്കി മേജര്‍ രവി സംവിധാനം ചെയ്ത ചിത്രമാണിത്. മോഹൻലാൽ ആണ് പ്രധാന വേഷത്തിലെത്തിയത്.
ഷേർഷ
കാര്‍ഗില്‍ യുദ്ധ പോരാളി ക്യാപ്റ്റന്‍ വിക്രം ബത്രയുടെ ജീവിതം പറഞ്ഞ ചിത്രമാണ് ഷേർഷ. സിദ്ധാര്‍ഥ് മല്‍ഹോത്രയാണ് വിക്രമിന്റെ വേഷത്തിലെത്തിയത്.
ഉറി: ദ് സർജിക്കൽ സ്ട്രൈക്ക്
ജമ്മു കാശ്മീരിലെ ഉറി സൈനിക ക്യാംപിനു നേരെ നടന്ന ഭീകരാക്രമണത്തെ പ്രമേയമാക്കി ഒരുക്കിയ സിനിമയാണ് ഉറി ദി സര്‍ജിക്കല്‍ സ്ട്രൈക്ക്.
സ്കൈ ഫോഴ്സ്
1965-ലെ ഇന്ത്യ പാകിസ്ഥാനില്‍ നടത്തിയ ആദ്യത്തെ എയര്‍ സ്ട്രൈക്കിന്‍റെ കഥയാണ് ചിത്രം പറയുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ