'എന്തൊരു ചേലാണ്'! ഐശ്വര്യ ലക്ഷ്മിയുടെ ചിത്രങ്ങൾ വൈറൽ

​എച്ച് പി

മലയാളത്തിലും തമിഴിലും വളരെ സജീവമാണിപ്പോൾ നടി ഐശ്വര്യ ലക്ഷ്മി.

ഐശ്വര്യ ലക്ഷ്മി | ഇൻസ്റ്റ​ഗ്രാം

സൂരിയ്ക്കൊപ്പം ഐശ്വര്യ ലക്ഷ്മിയെത്തിയ മാമൻ എന്ന ചിത്രം മെയ് 16ന് തിയറ്ററുകളിലെത്തും.

ഐശ്വര്യ ലക്ഷ്മി | ഇൻസ്റ്റ​ഗ്രാം

ചിത്രത്തിന്റെ പ്രൊമോഷൻ തിരക്കുകളിലാണിപ്പോൾ ഐശ്വര്യ ലക്ഷ്മി.

ഐശ്വര്യ ലക്ഷ്മി | ഇൻസ്റ്റ​ഗ്രാം

കഴിഞ്ഞ ദിവസമായിരുന്നു ചിത്രത്തിന്റെ ഓഡിയോ ലോഞ്ച്.

ഐശ്വര്യ ലക്ഷ്മി | ഇൻസ്റ്റ​ഗ്രാം

മാമൻ ഓഡിയോ ലോഞ്ചിനെത്തിയ ഐശ്വര്യയുടെ ചിത്രങ്ങളാണിപ്പോൾ സോഷ്യൽ മീഡിയയുടെ മനം കവരുന്നത്.

ഐശ്വര്യ ലക്ഷ്മി | ഇൻസ്റ്റ​ഗ്രാം

ചെട്ടിനാട് സിൽക്ക് സാരിയിലാണ് ഐശ്വര്യയെ ചിത്രങ്ങളിൽ കാണാനാവുക.

ഐശ്വര്യ ലക്ഷ്മി | ഇൻസ്റ്റ​ഗ്രാം

കല്ലുകൾ പതിപ്പിച്ച സിംപിൾ ആഭരണങ്ങളാണ് ഐശ്വര്യ ലക്ഷ്മി ധരിച്ചിരിക്കുന്നത്.

ഐശ്വര്യ ലക്ഷ്മി | ഇൻസ്റ്റ​ഗ്രാം

യു സർട്ടിഫിക്കറ്റ് ആണ് മാമന് ലഭിച്ചിരിക്കുന്നത്.

ഐശ്വര്യ ലക്ഷ്മി | ഇൻസ്റ്റ​ഗ്രാം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates