'പിറന്തനാൾ വാഴ്ത്തുക്കൾ മലർ മിസ്'; സായ് പല്ലവിയുടെ 5 മികച്ച ചിത്രങ്ങളിതാ

​എച്ച് പി

നടി സായ് പല്ലവിയുടെ 33-ാം ജന്മദിനമാണിന്ന്.

സായ് പല്ലവി | ഇൻസ്റ്റ​ഗ്രാം

ആരാധകരടക്കം നിരവധി പേരാണ് സായ് പല്ലവിയ്ക്ക് പിറന്നാൾ ആശംസകൾ നേരുന്നത്. സായ് പല്ലവിയുടെ മികച്ച അഞ്ച് ചിത്രങ്ങളിലൂടെ.

സായ് പല്ലവി | ഇൻസ്റ്റ​ഗ്രാം

അമരൻ

സായ് പല്ലവിയുടേതായി ഒടുവിൽ തിയറ്ററുകളിലെത്തി ഹിറ്റായ ചിത്രമാണ് അമരൻ. ഇന്ദു എന്ന കഥാപാത്രമായാണ് ചിത്രത്തിൽ സായ് പല്ലവിയെത്തിയത്.

സായ് പല്ലവി | ഇൻസ്റ്റ​ഗ്രാം

ഗാർ‌​ഗി

​ഗാർ​ഗി എന്ന അധ്യാപികയായി സായ് പല്ലവിയെത്തിയ ചിത്രമാണിത്.

സായ് പല്ലവി | ഇൻസ്റ്റ​ഗ്രാം

പ്രേമം

നിവിൻ പോളി നായകനായെത്തിയ പ്രേമത്തിലും ഒരു അധ്യാപികയുടെ വേഷത്തിലാണ് സായ് പല്ലവി എത്തിയത്. മലർ എന്നായിരുന്നു കഥാപാത്രത്തിന്റെ പേര്.

സായ് പല്ലവി | ഇൻസ്റ്റ​ഗ്രാം

ശ്യാം സിങ്ക റോയ്

നാനി നായകനായെത്തിയ ചിത്രത്തിൽ ഒരു ദേവദാസിയുടെ വേഷത്തിലാണ് നടിയെത്തിയത്.

സായ് പല്ലവി | ഇൻസ്റ്റ​ഗ്രാം

പാവ കഥൈകൾ

നെറ്റ്ഫ്ലിക്സിലെത്തിയ ആന്തോളജി ചിത്രമായിരുന്നു പാവ കഥൈകൾ. ചിത്രത്തിലെ സായ് പല്ലവിയുടെ പ്രകടനത്തിന് മികച്ച പ്രശംസ ലഭിച്ചിരുന്നു.

സായ് പല്ലവി | ഇൻസ്റ്റ​ഗ്രാം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ സമകാലിക മലയാളത്തിന്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.