ആതിര അഗസ്റ്റിന്‍
ജീവിതത്തിലെ വിശേഷങ്ങള്‍ സമൂഹമാധ്യമത്തിലൂടെ ആരാധകരുമായി വിശേഷങ്ങള്‍ പങ്കുവെക്കാറുണ്ട് നടനും രാഷ്ട്രീയ പ്രവര്‍ത്തകനുമായ കൃഷ്ണകുമാറിന്റെ കുടുംബം
പച്ചപ്പട്ടുസാരിയില്‍ സുന്ദരിയായാണ് ദിയ കൃഷ്ണ വളകാപ്പ് ചടങ്ങിനെത്തിയത്.
ദാവണിയില്‍ നാടന്‍ സുന്ദരിമാരായാണ് സഹോദരിമാരും എത്തിയത്.
ക്രീമില്‍ വയലറ്റ് കസവുള്ള പട്ടുപാവാടയും ബ്ലൗസും ദാവണിയുമായിരുന്നു അഹാനയുടെ ഔട്ട്ഫിറ്റ്
അഹാന പങ്കുവെച്ച ചിത്രങ്ങളില്‍ ഇരുവരുടേയും കുട്ടിക്കാലത്തെ രസകരമായ ചിത്രവും ഉള്‍പ്പെടുത്തിയിട്ടുണ്ട്
ക്രീമില്‍ വയലറ്റ് കസവുള്ള പട്ടുപാവാടയും ബ്ലൗസും ദാവണിയുമായിരുന്നു അഹാനയുടെ ഔട്ട്ഫിറ്റ്
പീകോക്ക് ഗ്രീനിലുള്ള പട്ടുപാവാടയും പിങ്ക് ബ്ലൗസും ദാവണിയും അണിഞ്ഞാണ് ഹന്‍സിക എത്തിയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ