കാവ്യ സുരേഷ് വിവാഹിതയായി, വരന്‍ അദീപ്, ചിത്രങ്ങള്‍

Amal Joy

നടിയും നര്‍ത്തകിയുമായ കാവ്യ ആലപ്പുഴ സ്വദേശിയാണ്, കെപി അദീപ് ആണ് വരന്‍

വിഷ്വല്‍ കമ്യൂണിക്കേഷനില്‍ ബിരുദം നേടിയ ശേഷമാണ് കാവ്യ സിനിമയിലെത്തുന്നത്.

2013ല്‍ 'ലസാഗു ഉസാഘ' എന്ന സിനിമയാണ് ആദ്യ ചിത്രം

ഒരേ മുഖം, കാമുകി എന്നിവയുള്‍പ്പെടെ അഞ്ചിലധികം മലയാള സിനിമകളിലും 'തിരുമണം' എന്ന തമിഴ് ചിത്രത്തിലും 'സൂര്യ അസ്തമയം' എന്ന തെലുങ്കു ചിത്രത്തിലും വേഷമിട്ടു

അഭിനയത്തിനു പുറമെ മോഡലിങ് രംഗത്തും സജീവമാണ് കാവ്യ സുരേഷ്

ക്ലാസിക്കല്‍ ഡാന്‍സ് പഠിച്ചിട്ടുള്ള കാവ്യ നൃത്തപരിപാടികള്‍ അവതരിപ്പിക്കാറുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ