എച്ച് പി
മലയാളികൾക്കിടയിൽ മാത്രമല്ല തമിഴകത്തും ഒട്ടേറെ ആരാധകരുള്ള നടിയാണ് അപർണ ബാലമുരളി.
ശക്തമായ നിരവധി കഥാപാത്രങ്ങളെ അപർണ ഇതിനോടകം അവതരിപ്പിച്ചിട്ടുണ്ട്.
തമിഴിലും അപർണ ചെയ്ത ചിത്രങ്ങളൊക്കെ ശ്രദ്ധിക്കപ്പെട്ടു.
അഭിനയത്തിന് പുറമേ മികച്ചൊരു ഗായിക കൂടിയാണ് അപർണ.
ഫോട്ടോഷൂട്ടുകളിലൂടെ സോഷ്യൽ മീഡിയയിലും വളരെ സജീവമാണ് നടി.
അപർണ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്ന പുതിയ ചിത്രങ്ങളാണിപ്പോൾ സോഷ്യൽ മീഡിയയുടെ മനം കവരുന്നത്.
വെള്ള നിറത്തിലെ ടോപ്പിലും എംബ്രോയ്ഡറി വർക്കുകൾ കൊണ്ട് സമ്പന്നമായ സ്കേർട്ടുമാണ് അപർണയുടെ വേഷം.
മിനിമൽ മേക്കപ്പ് ആണ് ലുക്കിനായി അപർണ തിരഞ്ഞെടുത്തിരിക്കുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ