മഴക്കാലമായി, കുട വാങ്ങുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണേ

Amal Joy

കാര്യം ഒരു കുടയല്ലേ, എന്ന് പറയുമ്പോഴും, കുട വാങ്ങുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം

ഒരു കുട വാങ്ങുമ്പോള്‍ വിലയും ഭംഗിയും മാത്രം നോക്കിയാല്‍ പോര

കുട വാങ്ങുമ്പോള്‍ മഴക്കാലത്തും വേല്‍ക്കാലത്തും ഒരേ പോലെ ഉപയോഗിക്കാവുന്നത് വാങ്ങണം

നല്ല വൃത്താകൃതിയിലുള്ള കുട വാങ്ങിയാല്‍ കുടക്കീഴില്‍ രണ്ട് പേര്‍ക്ക് സുഗമായി മഴയും വെയിലും ഏല്‍ക്കാതെ ഉപയോഗിക്കാം

കുടയുടെ പിടി ബലമുള്ളതും പിടിക്കുമ്പോള്‍ കൈക്ക് വേദനയുണ്ടാകാത്തതും ആയിരിക്കണം

കുടയുടെ നീളം കുറഞ്ഞത് 10 ഇഞ്ച് മുതല്‍ 11 ഇഞ്ച് വരെയെങ്കിലും വേണം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ