എച്ച് പി
കുമ്പളി നൈറ്റ്സിലൂടെ കരിയർ തുടങ്ങിയ നടിയാണ് അന്ന ബെൻ.
കപ്പേള എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരവും നടിയെ തേടിയെത്തി.
മലയാളത്തിന് പുറമേ തമിഴിലും കന്നഡയിലും അന്ന അരങ്ങേറ്റം കുറിച്ചിരുന്നു.
തമിഴിലെ കൊട്ടുകാളി എന്ന ചിത്രത്തിലെ അന്നയുടെ കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടു.
അന്നയുടെ ബീച്ച് ഫോട്ടോഷൂട്ട് ആണിപ്പോൾ സോഷ്യൽ മീഡിയയുടെ മനം കവരുന്നത്.
നീല നിറത്തിലെ ഔട്ട്ഫിറ്റിൽ ആണ് അന്നയെ ചിത്രങ്ങളിൽ കാണാനാവുക.
കമ്മലും മാലയും വളകളുമുൾപ്പെടെ സിൽവർ ആഭരണങ്ങളാണ് അന്ന ലുക്കിനായി തിരഞ്ഞെടുത്തിരിക്കുന്നത്.
'മത്സ്യ കന്യകയെപ്പോലെയുണ്ട്', 'കവര് പൂത്ത ചേലാണ്'- എന്നൊക്കെയാണ് അന്നയുടെ ചിത്രങ്ങൾക്ക് ലഭിക്കുന്ന കമന്റുകൾ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ