സമകാലിക മലയാളം ഡെസ്ക്
എങ്ങനെ സുരക്ഷിതവും കുറഞ്ഞ ചെലവിലും എസി ഉപയോഗിക്കാമെന്ന് നോക്കിയാലോ?
അമിതമായ ഉപയോഗം എസിയുടെ പ്രവര്‍ത്തന ക്ഷമത കുറയ്ക്കുന്നു, അതിനാല്‍ കൃത്യസമയത്ത് എസി സര്‍വീസ് ചെയ്യുക
അഴുക്ക് കാരണം അടഞ്ഞ ഫില്‍ട്ടറോ അടഞ്ഞ കോയിലുകളോ എസിയുടെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്നു
എസി 24 ഡിഗ്രി സെല്‍ഷ്യല്‍ ഇടുന്നതാണ് എപ്പോഴും നല്ലതെന്നാണ് വിദഗ്ധര്‍ പറയുന്നത്.
24 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ എസി ഇട്ടശേഷം ഫാന്‍ ഓണ്‍ ചെയ്താല്‍ റൂമിലെ എല്ലാം സ്ഥലത്തും തണുപ്പ് ലഭിക്കുകയും വൈദ്യുതി ലാഭിക്കുകയും ചെയ്യാം.
പകല്‍ സമയത്ത് എസി ഓണ്‍ ചെയ്യുമ്പോള്‍ മുറിയിലെ കര്‍ട്ടനുകള്‍ അടച്ച് വയ്ക്കുക
പഴയ എസികള്‍ മാറ്റുക, 5 സ്റ്റാര്‍ ഉള്ള എസികള്‍ 50ശതമാനം വരെ വൈദ്യുതി കുറയ്ക്കാന്‍ സഹായിക്കും
ആവശ്യമുള്ള സമയത്ത് മാത്രം എസി ഓണാക്കുക. ആറ് മണിക്കൂറോ എട്ട് മണിക്കൂറോ കഴിയുമ്പോള്‍ എസി ഓഫ് ചെയ്യാന്‍ മറക്കരുത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ