'എപ്പോഴും എന്റെ ഭാവനയ്ക്ക് അപ്പുറം'; കാനിൽ തിളങ്ങി അദിതി

​എച്ച് പി

തെന്നിന്ത്യയിലും ബോളിവുഡിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന നടിമാരിലൊരാളാണ് അദിതി റാവു ഹൈദരി.

അദിതി റാവു ഹൈദരി | ഇൻസ്റ്റ​ഗ്രാം

അഭിനയത്തിലെന്നപോലെ ഫാഷൻ വേദികളിലും വളരെ സജീവമാണ് അദിതി.

അദിതി റാവു ഹൈദരി | ഇൻസ്റ്റ​ഗ്രാം

78-ാമത് കാൻ ഫിലിം ഫെസ്റ്റിവൽ റെഡ് കാർപറ്റിലെ അദിതിയുടെ ലുക്കാണിപ്പോൾ സോഷ്യൽ മീ‍ഡിയയുടെ മനം കവരുന്നത്.

അദിതി റാവു ഹൈദരി | ഇൻസ്റ്റ​ഗ്രാം

രണ്ട് ലുക്കിലാണ് കാനിൽ അദിതി തിളങ്ങിയത്.

അദിതി റാവു ഹൈദരി | ഇൻസ്റ്റ​ഗ്രാം

ഇന്ത്യൻ ലുക്കിലും മോഡേൺ ലുക്കിലുമാണ് അദിതി കാനിലെ കാണികളുടെ ഹൃദയം കീഴടക്കിയത്.

അദിതി റാവു ഹൈദരി | ഇൻസ്റ്റ​ഗ്രാം

ചുവപ്പ് നിറത്തിലെ സിൽക്ക് സാരിയിൽ അതിമനോഹരിയായിരുന്നു നടി. നെറുകയിൽ സിന്ദൂരവും ചാർത്തിയിരുന്നു അദിതി.

അദിതി റാവു ഹൈദരി | ഇൻസ്റ്റ​ഗ്രാം

എപ്പോഴും തന്റെ ഭാവനയ്ക്ക് അപ്പുറമാണ് കാൻ വേദി എന്നാണ് അദിതി ചിത്രങ്ങൾക്കൊപ്പം കുറിച്ചിരിക്കുന്നത്.

അദിതി റാവു ഹൈദരി | ഇൻസ്റ്റ​ഗ്രാം

അഭിനയത്തിന് പുറമേ മോഡലിങ് രം​ഗത്തും വളരെ സജീവമാണിപ്പോൾ അദിതി.

അദിതി റാവു ഹൈദരി | ഇൻസ്റ്റ​ഗ്രാം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം