ആതിര അഗസ്റ്റിന്‍
നടിയും അവതാരകയുമായി ആര്യയും ഡിജെയും കൊറിയോഗ്രാഫഖറും ബിഗ്‌ബോസ് താരവുമായ സിബിന്‍ ബെഞ്ചമിനും വിവാഹിതരാകുന്നുവെന്ന വാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറത്തു വന്നത്.
ഇപ്പോള്‍ വിവാഹ നിശ്ചയത്തില്‍ നിന്നുള്ള ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് ആര്യ
ഞങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട ദിവസം എന്ന കുറിപ്പോടെയാണ് ആര്യ ചിത്രങ്ങള്‍ പങ്കുവെച്ചത്.
ഞങ്ങളും ഞങ്ങളുടെ മകളും പ്രിയപ്പെട്ടവരുമെല്ലാം ആകാംക്ഷയോടെ കാത്തിരുന്ന ദിവസം
മരിക്കുന്നതു വരെ ഞങ്ങള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട ഓര്‍മയായിരിക്കും ഇതെന്നാണ് ആര്യ കുറിച്ചത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ