ഭഗവദ്ഗീതയിലെ ശ്ലോകം ആലേഖനം ചെയ്ത മേൽവസ്ത്രം! ഐശ്വര്യയുടെ കാൻ ലുക്ക്

​എച്ച് പി

കാൻ ഫിലിം ഫെസ്റ്റിവലിലെ ഐശ്വര്യ റായ്‌യുടെ രണ്ടാമത്തെ ലുക്കാണിപ്പോൾ ശ്രദ്ധ നേടുന്നത്.

ഐശ്വര്യ റായ്‌ | ഇൻസ്റ്റ​ഗ്രാം

നെറുകയില്‍ സിന്ദൂരമണിഞ്ഞു കൊണ്ടാണ് ആദ്യം ഐശ്വര്യ റെഡ് കാര്‍പ്പറ്റിലെത്തിയത്.

ഐശ്വര്യ റായ്‌ | ഇൻസ്റ്റ​ഗ്രാം

ഐവറി സിൽക്ക് സാരിയിൽ ട്രെഡീഷ്ണൽ ലുക്കാണ് ഐശ്വര്യ ആദ്യം തിരഞ്ഞെടുത്തത്.

ഐശ്വര്യ റായ്‌ | ഇൻസ്റ്റ​ഗ്രാം

കറുത്ത ഗൗണിലായിരുന്നു ഐശ്വര്യ രണ്ടാമതായി കാനിൽ തിളങ്ങിയത്. ഒപ്പം വെളുത്ത മേല്‍വസ്ത്രവുമുണ്ടായിരുന്നു.

ഐശ്വര്യ റായ്‌ | ഇൻസ്റ്റ​ഗ്രാം

ഭഗവദ്ഗീതയിലെ ഒരു ശ്ലോകവും ഐശ്വര്യയുടെ മേൽവസ്ത്രത്തിൽ ആലേഖനം ചെയ്തിരുന്നു.

ഐശ്വര്യ റായ്‌ | ഇൻസ്റ്റ​ഗ്രാം

ഗൗരവ് ഗുപ്തയാണ് ഐശ്വര്യയ്ക്കായി വസ്ത്രങ്ങള്‍ രൂപകല്‍പ്പന ചെയ്തത്.

ഐശ്വര്യ റായ്‌ | ഇൻസ്റ്റ​ഗ്രാം

എംബ്രോയ്ഡറി വർക്കുകളും ​ഗ്ലാസ് ക്രിസ്റ്റലുകളും ഉപയോ​ഗിച്ചാണ് ​ഗൗണിൽ ഡിസൈൻ ചെയ്തിരിക്കുന്നത്.

ഐശ്വര്യ റായ്‌ | ഇൻസ്റ്റ​ഗ്രാം

മകള്‍ ആരാധ്യയും കറുത്ത വസ്ത്രം ധരിച്ച് ഐശ്വര്യയ്ക്ക് ഒപ്പമുണ്ടായിരുന്നു.

ഐശ്വര്യ റായ്‌ | ഇൻസ്റ്റ​ഗ്രാം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം