ഇനി കാണാൻ വൈകണ്ട; ഒടിടി സ്ട്രീമിങ് തുടങ്ങിയ സിനിമകൾ

​എച്ച് പി

അഭിലാഷം

‌സൈജു കുറുപ്പും തൻവി റാമും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച അഭിലാഷം 23 മുതൽ ആമസോൺ പ്രൈം വിഡിയോയിലൂടെ കാണാം.

അഭിലാഷം | ഇൻസ്റ്റ​ഗ്രാം

ഹണ്ട്

ഭാവന നായികയായെത്തിയ ഷാജി കൈലാസ് ചിത്രം ഹണ്ടും മനോരമ മാക്സിലൂടെ നിങ്ങൾക്ക് കാണാനാകും

ഹണ്ട് | ഇൻസ്റ്റ​ഗ്രാം

ഫിയർ സ്ട്രീറ്റ്: പ്രോം ക്വീൻ

മാറ്റ് പാമർ സംവിധാനം ചെയ്ത ചിത്രവും ഒടിടിയിലെത്തി. നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രം സ്ട്രീം ചെയ്യുന്നത്.

ഫിയർ സ്ട്രീറ്റ്: പ്രോം ക്വീൻ | ഇൻസ്റ്റ​ഗ്രാം

ഇൻഹെറിറ്റൻസ്

ലയൺസ്ഗേറ്റ് പ്ലേ എന്ന ഒടിടി പ്ലാറ്റ്ഫോമിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിച്ചു.

ഇൻഹെറിറ്റൻസ് | വിഡിയോ സ്ക്രീൻഷോട്ട്

ക്യാപ്റ്റൻ അമേരിക്ക: ബ്രേവ് ന്യൂ വേൾഡ്

ഈ സൂപ്പർ ഹീറോ ചിത്രം മെയ് 28 മുതൽ ജിയോ ഹോട്ട്‌സ്റ്റാറിൽ സ്ട്രീമിങ് തുടങ്ങും.

ക്യാപ്റ്റൻ അമേരിക്ക: ബ്രേവ് ന്യൂ വേൾഡ് | വിഡിയോ സ്ക്രീൻഷോട്ട്

സുമോ

‌മിർച്ചി ശിവ, പ്രിയ ആനന്ദ് എന്നിവർ പ്രധാന വേഷത്തിലെത്തിയ കോമഡി സ്പോർട്സ് ചിത്രം സുമോയും ഒടിടിയിലെത്തി. സൺനെക്സ്റ്റിലൂടെയാണ് ചിത്രം സ്ട്രീം ചെയ്യുന്നത്.

സുമോ | ഇൻസ്റ്റ​ഗ്രാം

സിക്കന്ദർ

സൽമാൻ ഖാൻ, രശ്മിക മന്ദാന എന്നിവർ ഒന്നിച്ചെത്തിയ സിക്കന്ദറും ഒടിടി റിലീസിനൊരുങ്ങുകയാണ്. നെറ്റ്ഫ്ലിക്സിലൂടെ മെയ് 25 നോ 27 നോ ചിത്രം സ്ട്രീമിങ് തുടങ്ങുമെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ.

സിക്കന്ദർ | ഇൻസ്റ്റ​ഗ്രാം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം