​ഗോൾഡൻ സാരിയിൽ സ്റ്റൈലിഷായി ഐശ്വര്യ ലക്ഷ്മി

​എച്ച് പി

തമിഴകത്തും വളരെ സജീവമാണിപ്പോൾ ഐശ്വര്യ ലക്ഷ്മി.

ഐശ്വര്യ ലക്ഷ്മി | ഇൻസ്റ്റ​ഗ്രാം

മാമൻ ആണ് ഐശ്വര്യയുടേതായി ഏറ്റവുമൊടുവിൽ റിലീസ് ചെയ്ത ചിത്രം.

ഐശ്വര്യ ലക്ഷ്മി | ഇൻസ്റ്റ​ഗ്രാം

സൂരിയാണ് മാമനിൽ നായകനായെത്തിയത്.

ഐശ്വര്യ ലക്ഷ്മി | ഇൻസ്റ്റ​ഗ്രാം

മികച്ച പ്രേക്ഷക പ്രതികരണമാണ് മാമന് ലഭിക്കുന്നത്.

ഐശ്വര്യ ലക്ഷ്മി | ഇൻസ്റ്റ​ഗ്രാം

സാരിയിൽ എപ്പോഴും സ്റ്റൈലിഷായെത്തി ഫാഷൻ പ്രേമികളുടെ കൈയടി നേടാറുണ്ട് ഐശ്വര്യ.

ഐശ്വര്യ ലക്ഷ്മി | ഇൻസ്റ്റ​ഗ്രാം

ഇപ്പോഴിതാ നടിയുടെ പുത്തൻ സാരി ലുക്കാണ് സോഷ്യൽ മീഡിയയുടെ മനം കവരുന്നത്.

ഐശ്വര്യ ലക്ഷ്മി | ഇൻസ്റ്റ​ഗ്രാം

കമൽ ഹാസൻ നായകനായെത്തുന്ന ത​ഗ് ലൈഫ് ആണ് ഐശ്വര്യ ലക്ഷ്മിയുടേതായി ഇനി റിലീസിനൊരുങ്ങുന്ന ചിത്രം.

ഐശ്വര്യ ലക്ഷ്മി | ഇൻസ്റ്റ​ഗ്രാം

ജൂൺ 5 നാണ് ത​ഗ് ലൈഫ് പ്രേക്ഷകരിലേക്കെത്തുക.

ഐശ്വര്യ ലക്ഷ്മി | ഇൻസ്റ്റ​ഗ്രാം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം