എച്ച് പി
സെയ്ഫ് അലിഖാന്റെ മകളും നടിയുമായ സാറ അലി ഖാന് (Sara Ali Khan) ആരാധകരേറെയാണ്.
2018 ൽ പുറത്തിറങ്ങിയ കേദാർനാഥ് എന്നീ ചിത്രത്തിലൂടെയാണ് സാറ സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്.
ആദ്യ സിനിമയിൽ തന്നെ മികച്ച നടിയെന്ന ലേബൽ സാറയ്ക്ക് ലഭിച്ചിരുന്നു.
ഇപ്പോൾ സാറ അലി ഖാന്റെ ഏറ്റവും പുതിയ ചിത്രങ്ങാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.
നിരവധി ഫോട്ടോഷൂട്ടുകളുമായി സോഷ്യൽ മീഡിയയിൽ സജീവമാണ് സാറ.
മൺസൂൺ ലുക്കുമായാണ് സാറയിപ്പോൾ ആരാധകമനം കവരുന്നത്.
ഇളം നീല നിറത്തിലുള്ള ഓഫ് ഷോൾഡർ വസ്ത്രത്തിലാണ് സാറ ഇത്തവണ തിളങ്ങിയിരിക്കുന്നത്.
നിരവധി പരസ്യ ചിത്രങ്ങളുടെയും ഭാഗമാണിപ്പോൾ സാറ.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ