'സ്നേഹം എന്നിൽ വസിക്കുമ്പോൾ'! ചിത്രങ്ങളുമായി അനുമോൾ

​എച്ച് പി

കാരക്ടർ റോളുകളിലൂടെ ശ്രദ്ധ നേടിയ നടിയാണ് അനുമോൾ.

അനുമോൾ | ഇൻസ്റ്റ​ഗ്രാം

സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് താരം.

അനുമോൾ | ഇൻസ്റ്റ​ഗ്രാം

അനുമോൾ പങ്കുവച്ചിരിക്കുന്ന പുതിയ ചിത്രങ്ങളാണിപ്പോൾ സോഷ്യൽ മീഡിയയുടെ മനം കവരുന്നത്.

അനുമോൾ | ഇൻസ്റ്റ​ഗ്രാം

പച്ച നിറത്തിലെ സാരിയിലാണ് അനുവിനെ കാണാനാവുക.

അനുമോൾ | ഇൻസ്റ്റ​ഗ്രാം

മഞ്ചാടി മാലയാണ് അനു ലുക്കിനായി തിരഞ്ഞെടുത്തിരിക്കുന്നത്.

അനുമോൾ | ഇൻസ്റ്റ​ഗ്രാം

ഹാർട്ട് ബീറ്റ് സീസൺ 2 വാണ് അനുവിന്റേതായി ഏറ്റവുമൊടുവിൽ പ്രേക്ഷകരിലേക്കെത്തിയിരിക്കുന്ന പ്രൊജക്ട്.

അനുമോൾ | ഇൻസ്റ്റ​ഗ്രാം

ജിയോ ഹോട്ട്സ്റ്റാറിൽ സ്ട്രീം ചെയ്യുന്ന സീരിസിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നതും.

അനുമോൾ | ഇൻസ്റ്റ​ഗ്രാം

അനുവിന്റെ ഫോട്ടോഷൂട്ട് വി‍ഡിയോകളും വൈറലായി മാറാറുണ്ട്.

അനുമോൾ | ഇൻസ്റ്റ​ഗ്രാം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം