'​ബീച്ച്, പ്ലീസ്'! ​ഗ്ലാമറസ് ലുക്കിൽ ​ഗൗരി കിഷൻ

​എച്ച് പി

96 എന്ന ചിത്രത്തിലൂടെ തെന്നിന്ത്യയൊട്ടാകെ ആരാധകരുള്ള നടിയാണ് ​ഗൗരി കിഷൻ (Gouri G Kishan).

ഗൗരി കിഷൻ | ഇൻസ്റ്റ​ഗ്രാം

ഇപ്പോഴിതാ ​ഗൗരിയുടെ ​ഗ്ലാമർ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

ഗൗരി കിഷൻ | ഇൻസ്റ്റ​ഗ്രാം

ബീച്ച് കോഡ് സെറ്റിൽ ഗ്ലാമറസ് ലുക്കിലുള്ള ചിത്രങ്ങളാണ് ഗൗരി കിഷൻ പങ്കുവച്ചിരിക്കുന്നത്.

ഗൗരി കിഷൻ | ഇൻസ്റ്റ​ഗ്രാം

'ബീച്ച്, പ്ലീസ്!' എന്ന അടിക്കുറിപ്പോടെയാണ് നടി ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്.

ഗൗരി കിഷൻ | ഇൻസ്റ്റ​ഗ്രാം

തായ്‌ലൻഡിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ ക്രാബിയിലാണ് ​ഗൗരിയിപ്പോൾ.

ഗൗരി കിഷൻ | ഇൻസ്റ്റ​ഗ്രാം

നിരവധി പേരാണ് ​ഗൗരിയുടെ ചിത്രങ്ങൾക്ക് കമന്റുമായെത്തിയിരിക്കുന്നത്.

ഗൗരി കിഷൻ | ഇൻസ്റ്റ​ഗ്രാം

ലവ് അണ്ടർ കൺസ്ട്രക്ഷൻ എന്ന വെബ് സീരീസിലാണ് മലയാളത്തിൽ അവസാനമായി ഗൗരി വേഷമിട്ടത്.

ഗൗരി കിഷൻ | ഇൻസ്റ്റ​ഗ്രാം

അടുത്തിടെ അമ്മയ്ക്കൊപ്പം മലേഷ്യ സന്ദർശിച്ചതിന്റെ ചിത്രങ്ങളും ​ഗൗരി പങ്കുവച്ചിരുന്നു.

ഗൗരി കിഷൻ | ഇൻസ്റ്റ​ഗ്രാം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം