ചരിത്രത്തിലെ ഏറ്റവും ചൂ‌ടേറിയ വർഷം 2026 അല്ല, വെന്തുരുകും 2027ൽ

സമകാലിക മലയാളം ഡെസ്ക്

175 വർഷത്തെ ആധുനിക കാലാവസ്ഥ നിരീക്ഷണ ചരിത്രത്തിലെ ഏറ്റവും ചൂടേറിയ വർഷമാകും 2027 എന്ന് മുന്നറിയിപ്പ്

El Nino | Pinterest

രേഖപ്പെ‌ടുത്തിയി‌ട്ടുള്ളതിൽ വെച്ച് ഏറ്റവും ശക്തമായ എൽനിനോ പ്രതിഭാസമാണ് ഇതിനു കാരണം

El Nino | Pinterest

വർഷങ്ങളായി പസിഫിക് സമു​ദ്രത്തിൽ കുടുങ്ങിക്കിടന്ന താപശേഖരം സമുദ്രോപരിതലത്തിലേക്ക് ഉയരുകയാണ് ‌‌

El Nino | Pinterest

ആ​ഗോളതാപനവും എൽനിനോ പ്രതിഭാസവും ചേരുന്നതോടെ ഇന്നുവരെ അനുഭവിച്ചിട്ടില്ലാത്തതരത്തിൽ ഉയർന്ന താപനിലയിലെത്തും ഭൂമി

El Nino | Pinterest

2026 ന്റെ ശേഷിക്കുന്ന മാസങ്ങളിൽ പ്രതിഭാസം ശക്തി പ്രാപിക്കുമെന്നാണ് പ്രവചനങ്ങൾ

El Nino | Pinterest

കഠിനമായ ഉഷ്ണം, അതിതീവ്ര മഴ, വരൾച്ച, ദുർബലമായ മൺസൂൺ, ചുഴലിക്കാറ്റുകൾ എന്നിവ ഉണ്ടാകും

El Nino | Pinterest

സൂപ്പർ എൽനിനോ ഒരു പ്രാദേശിക സമുദ്ര പ്രതിഭാസത്തിനപ്പുറം ഈ ദശകത്തിന്റെ കാലാവസ്ഥയെ നിർണയിക്കലാണ്

El Nino | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സമകാലിക മലയാളം (Samakalika malayalam) | File