260 റണ്‍സ്! ചരിത്രമെഴുതി റിസ്വാന്‍- ആഘ കൂട്ടുകെട്ട്

സമകാലിക മലയാളം ഡെസ്ക്

ഏകദിന ക്രിക്കറ്റില്‍ പുതിയ ബാറ്റിങ് റെക്കോര്‍ഡിട്ട് പാകിസ്ഥാന്‍ നായകന്‍ മുഹമ്മദ് റിസ്വാനും ആഘ സല്‍മാനും

ആഘ സൽമാൻ | എപി

ദക്ഷിണാഫ്രിക്കക്കെതിരായ ത്രിരാഷ്ട്ര പരമ്പരയില്‍ 352 റണ്‍സ് ചെയ്‌സ് ചെയ്ത് മിന്നും ജയം പാകിസ്ഥാന്‍ സ്വന്തമാക്കി

മുഹമ്മദ് റിസ്വാൻ | എപി

റിസ്വാനും ആഘയും നേടിയ സെഞ്ച്വറികളുടെ ബലത്തിലാണ് പാക് ജയം

മുഹമ്മദ് റിസ്വാൻ ആഘ സൽമാൻ | എപി

റിസ്വാന്‍ 122 റണ്‍സും ആഘ സല്‍മാന്‍ 134 റണ്‍സും കണ്ടെത്തി

ആഘ സൽമാൻ | എപി

ഏകദിനത്തില്‍ ഇരുവരും ചേര്‍ന്നു നാലാം വിക്കറ്റിലെയും അതിനു താഴെയുമുള്ള ഏറ്റവും മികച്ച കൂട്ടുകെട്ടും പടുത്തുയര്‍ത്തി

മുഹമ്മദ് റിസ്വാൻ | എപി

പാക് ടീം 91 റണ്‍സിനു 3 വിക്കറ്റ് നഷ്ടമായ അവസ്ഥയില്‍ നില്‍ക്കെയാണ് ഇരുവരും ക്രസീല്‍ ഒന്നിച്ചത്

മുഹമ്മദ് റിസ്വാൻ ആഘ സൽമാൻ | എപി

നാലാം വിക്കറ്റില്‍ 260 റണ്‍സാണ് ഇരുവരും ചേര്‍ന്നു പടുത്തുയര്‍ത്തിയത്

ആഘ സൽമാൻ | എപി

ആറാം വിക്കറ്റില്‍ അഫ്ഗാനിസ്ഥാന്‍ താരങ്ങളായ അസ്മതുല്ല ഒമര്‍സായിയും മുഹമ്മദ് നബിയും ചേര്‍ന്നു പടുത്തുയര്‍ത്തിയ 242 റണ്‍സ് കൂട്ടുകെട്ടാണ് സഖ്യം രണ്ടാം സ്ഥാനത്തേക്ക് തള്ളിയത്

മുഹമ്മദ് റിസ്വാൻ | എപി

ആഘ സല്‍മാന്‍ ഏകദിനത്തില്‍ നേടുന്ന കന്നി സെഞ്ച്വറിയാണിത്

ആഘ സൽമാൻ | എപി

റിസ്വാന്റെ നാലാം ഏകദിന ശതകവും

മുഹമ്മദ് റിസ്വാൻ | എപി

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates